Religious

ക്രൈസ്തവർ ഇന്ന് പെസഹാതിരുനാൾ ആചരിക്കുന്നു

ഈശോമിശിഹാ തൻറെ പീഡാനുഭവത്തിന് ഒരുക്കമായി ശിഷ്യന്മാരോടൊത്ത് പെസഹാചരിച്ചതിൻ്റെ ഓർമ്മയായ പെസഹാവ്യാഴം ക്രൈസ്തവർ ഇന്ന് ആചരിക്കുന്നു. പരിശുദ്ധ കുർബാനയുടെ https://www.youtube.com/watch?v=C7m7GLuvwuc സ്ഥാപനവും പൗരോഹിത്യത്തിന്റെ സ്ഥാപനവും ആചരിക്കുന്ന പുണ്യസുദിനവുമാണിന്ന്. ഈ ഓർമ്മ ആചരിക്കുന്ന ക്രൈസ്തവവർ ദേവാലയങ്ങളിൽ ആഘോഷമായ...

അനുദിന വിശുദ്ധർ –  മാര്‍പാപ്പയും, രക്തസാക്ഷിയുമായ വിശുദ്ധ ആനിസെറ്റൂസ്

വിശുദ്ധ പിയൂസിനെ പിന്തുടര്‍ന്ന്‍ പാപ്പാ പദവിയിലെത്തിയ ആളാണ്‌ വിശുദ്ധ ആനിസെറ്റൂസ്. 165 മുതല്‍ 173 വരെ എട്ട് വര്‍ഷത്തോളം വിശുദ്ധന്‍ പാപ്പാ പദവിയില്‍ ഇരുന്നു. ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലം ഈസ്റ്റര്‍ ദിനത്തെക്കുറിച്ചുള്ള വാഗ്ഗ്വാദങ്ങള്‍ക്ക്...

അനുദിന വിശുദ്ധർ – വിശുദ്ധ ബെര്‍ണാഡെറ്റെ

ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില് വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാഡെറ്റ് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അതീവ പ്രഭയുള്ള ഒരു...

വെള്ളികുളം സെൻ്റ് ആൻറണീസ് പള്ളിയിൽ വിശുദ്ധവാരാചരണം.

വെള്ളികുളം:വെള്ളികുളം പള്ളിയിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. 17-ാം തീയതി വ്യാഴാഴ്ച 6. 30 am -ന് വിശുദ്ധ കുർബാന കാൽ കഴുകൽ ശുശ്രൂഷ.ഫാ. വർഗീസ് മൊണോത്ത് എം.എസ്.ടി. 8.30 am മുതൽ 9.30...

കാഞ്ഞിരമറ്റം പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾ

പാലാ: കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയിൽ വിശുദ്ധവാര തിരു കർമ്മങ്ങളുടെ ഭാഗമായി പെസഹാ വ്യാഴാഴ്ച രാവിലെ മുതിർന്ന ആളുകളുടെ കാൽകഴുകൽ ശുശ്രൂഷയും ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും. വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക്...

അനുദിന വിശുദ്ധർ – വിശുദ്ധരായ ടിബുര്‍ട്ടിയൂസും, വലേരിയനും, മാക്സിമസും

ആദ്ധ്യാത്മികതയ്ക്കു ജീവിതത്തില്‍ഏറെ പ്രാധാന്യം കൊടുത്തിരിന്ന വിശുദ്ധ സെസിലിയ. വിവാഹചടങ്ങിനു ശേഷം അതിഥികള്‍ പോയി കഴിഞ്ഞപ്പോള്‍, താന്‍ പ്രേമിക്കുന്ന ഒരാള്‍ ഉണ്ടെന്നും, അത് ദൈവത്തിന്റെ ഒരു മാലാഖയാണെന്നും, ആ മാലാഖ വലിയ അസൂയാലുവാണെന്നും, അതിനാല്‍...

അനുദിന വിശുദ്ധർ – വിശുദ്ധ മാര്‍ട്ടിന്‍ പാപ്പാ

റ്റോഡിയിലെ ഒരു പ്രഭു കുടുംബത്തിലായിരുന്നു വിശുദ്ധ മാര്‍ട്ടിന്‍ ജനിച്ചത്. വിശുദ്ധ മാര്‍ട്ടിന്‍, തിയോഡോര്‍ പാപ്പയുടെ കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ പാപ്പായുടെ സ്ഥാനപതിയായി സേവനം ചെയ്തിരുന്നു. കിഴക്കന്‍ ഭാഗങ്ങളില്‍ വ്യാപകമായിരുന്ന ഏകദൈവവിശ്വാസ പ്രബോധനങ്ങളിലുള്ള അഗാധമായ അറിവും,...

അനുദിന വിശുദ്ധർ – വെറോണയിലെ മെത്രാനായിരുന്ന വിശുദ്ധ സെനോ

സഭയുടെ ആദ്യകാല ഇടയന്‍മാരില്‍ ഒരാളായിരുന്ന വിശുദ്ധ സെനോയെ ഒരു രക്തസാക്ഷിയായിട്ടാണ് മഹാനായിരുന്ന വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ 1548-ല്‍ വെറോണയിലെ മെത്രാനായിരുന്ന ലെവിസ് ലിപ്പോമാന്റെ സമയത്തിനു മുന്‍പുണ്ടായിരുന്ന ആരാധനക്രമങ്ങളില്‍ വിശുദ്ധനെ ഒരു കുമ്പസാരകനായിട്ട്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img