സുവിശേഷം എഴുതിയ നാലു പേരിൽ ഒരാളും 'അപ്പസ്തോല പ്രവർത്തനങ്ങൾ' എന്ന വചനഭാഗവുമെഴുതിയ വിശുദ്ധ ലൂക്കായെ പ്രിയങ്കരനായ വൈദ്യൻ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്രീക്ക് വംശജനായ അവിശ്വാസിയായിട്ട്ലൂക്ക സിറിയയിലെ അന്തോക്കിയയിൽ ഒരു അടിമയായിട്ടാണ് ജനിച്ചത് എന്ന്...
ക്രൈസ്തവരക്തസാക്ഷികളില്‍ പ്രഥമ സ്ഥാനമാണ് മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇഗ്നേഷ്യസിനുള്ളത്. അന്തിയോക്കിൽ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്‍റെ അവസാന യാത്ര ഒരു കുരിശിന്റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
വിശുദ്ധ ഇഗ്നേഷ്യസ് ഏത് വർഷമാണ് മരിച്ചതെന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ഒരുപക്ഷെ...
ആശ്ലേഷം, സംരക്ഷണം, കരുതൽ. സഭ അതിന്റെ എല്ലാ വിളിയും അനുസരിച്ച്, ഒത്തുചേരലിൻ്റെ സ്വാഗതാത്മകമായ ഒരു ഇടമാണ്. അവിടെ "സഭാപരമായ ഉപവി, പൂർണ്ണമായ പൊരുത്തം, ഐക്യം ഇവ ആവശ്യപ്പെടുന്നു. അത് ധാർമ്മികമായ കരുത്ത്, ആത്മീയസൗന്ദര്യം,...
വ്യക്തിപരമായ ബോധ്യങ്ങളിൽ അടയ്ക്കപ്പെട്ട ഒരു ഹൃദയം കർത്താവിൻ്റെ പരിശുദ്ധാത്മാവിന് അനുയോജ്യമല്ല. അത് കർത്താവിന്റേതല്ല. നമ്മെത്തന്നെ തുറവുള്ളതാക്കുക എന്നത് ഒരു ദാനമാണ്. ആവശ്യമുള്ളപ്പോൾ ഈ വരദാനം നമ്മുടെ മാംസപേശികളെ അയവുള്ളതാക്കാനുള്ള ശേഷിയുമായി സംയോജിപ്പിക്കണം. മുമ്പോട്ട്...
നാം നേരിടുന്ന പ്രശ്‌നങ്ങൾക്ക് നമ്മുടെ പക്കൽ പരിഹാരങ്ങളില്ല. പക്ഷേ കർത്താവിന്റെ പക്കലുണ്ട് (യോഹ 14:6). മരുഭൂമിയിൽ നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്താനാവില്ല എന്ന് ഓർക്കുക. നിങ്ങൾക്ക് സ്വയംപര്യാപ്‌തത ഉണ്ട് എന്നു കരുതിയാലും...