Religious

അനുദിന വിശുദ്ധർ – വിശുദ്ധ സിൽവേരിയൂസ്

അഗാപിറ്റൂസിന്റെ മരണ വാര്‍ത്ത റോമില്‍ എത്തിയപ്പോള്‍ രാജാവായിരുന്ന തിയോദാഹദ്, കിഴക്കന്‍ ഗോത്തിക്ക്കാരുടെ ആക്രമണത്തെ ഭയന്ന്, തനിക്ക് അടുപ്പമുള്ള ഒരു ഗോത്തിക്ക് വംശജന്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചു. പാപ്പായായിരുന്ന ഹോര്‍മിസ്ദാസിന്റെ മകനായ സില്‍വേരിയൂസിനെയായിരുന്നു...

അനുദിന വിശുദ്ധർ – വിശുദ്ധ റൊമുവാൾഡ്

956-ല്‍ റാവെന്നായിലെ ഹോനെസ്റ്റി എന്ന് വിളിക്കപ്പെടുന്ന പ്രഭുക്കന്‍മാരുടെ കുടുംബത്തിലാണ് വിശുദ്ധ റോമുവാള്‍ഡ് ജനിക്കുന്നത്. ദൈവത്തിനു വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ചെറുപ്പം മുതലേ വിശുദ്ധനുണ്ടായിരുന്നു. വിശുദ്ധന് ഇരുപത് വയസ്സ് പ്രായമുള്ളപ്പോള്‍ അവന്റെ...

അനുദിന വിശുദ്ധർ – വിശുദ്ധന്‍മാരായ മാര്‍ക്കസും, മാര്‍സെല്ല്യാനൂസും

റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ഇരട്ട സഹോദരന്‍മാരായിരുന്നു വിശുദ്ധ മാര്‍ക്കസും വിശുദ്ധ മാര്‍സെല്ല്യാനൂസും. തങ്ങളുടെ യുവത്വത്തില്‍ തന്നെ വിശുദ്ധര്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു, അധികം താമസിയാതെ രണ്ട് പേരും വിവാഹിതരായി. 284-ല്‍...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ നിക്കാന്‍ഡറും, വിശുദ്ധ മാര്‍സിയനും

ഡയോക്ലീഷന്റെ മതപീഡന കാലത്ത്‌ രക്തസാക്ഷിത്വം വരിച്ച രണ്ട് വിശുദ്ധന്‍മാരാണ് വിശുദ്ധ നിക്കാന്‍ഡറും വിശുദ്ധ മാര്‍സിയനും. ഇല്ലിറിക്കമിലെ ഒരു പ്രവിശ്യയായിരുന്ന മോയിസായില്‍ വെച്ച് വിശുദ്ധ ജൂലിയസിനെ വിധിച്ച അതേ ഗവര്‍ണര്‍ തന്നെ ഈ വിശുദ്ധന്‍മാരേയും...

ചേർപ്പുങ്കൽ സൺഡേസ്കൂൾ: പ്രവേശനോത്സവത്തിന്റെ വിസ്മയത്തുമ്പത്ത് കുരുന്നുകൾ

ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളി സൺഡേ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുരുന്നുകൾക്കായി ഒരുക്കിയ പ്രവേശനോത്സവം കുഞ്ഞുങ്ങൾക്ക് നവ്യാനുഭവമായി.വിശ്വാസത്തിൻറെ പഠനാനുഭവത്തിലേക്ക് കുരുന്നുകളെ കൈപിടിച്ചു കയറ്റാൻ ഇടവകയിലെ വൈദികരും അധ്യാപകരും ചേർന്നൊരുക്കിയ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക്...

അനുദിന വിശുദ്ധർ – വിശുദ്ധ ജെര്‍മൈന്‍ കസിന്‍

1579-ല്‍ ഫ്രാന്‍സിലെ ടൌലോസില്‍ നിന്നും അല്പം മാറി പിബ്രാക്ക്‌ എന്ന കൊച്ചു ഗ്രാമത്തിലാണ് വിശുദ്ധ ജെര്‍മൈന്‍ കസിന്‍ ജനിച്ചത്. ജീവിതത്തിന്റെ ആദ്യനാളുകളില്‍ തന്നെ അവള്‍ ദുര്‍ബ്ബലയും, രോഗിണിയുമായിരിന്നു. തന്റെ ജീവിതകാലം മുഴുവനും കഴുത്തിലെ...

കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിൽ മാർ അപ്രേമിന്റെ തിരുനാൾ

പരിശുദ്ധാത്മാവിന്റെ വീണ, പൗരസ്ത്യ സുറിയാനി സഭ പിതാവ്,വിദ്യാഭ്യാസമദ്ധ്യസ്ഥൻ എന്നിങ്ങനെ അറിയപ്പെടുന്ന മാർ അപ്രേമിന്റെ ഛായചിത്രപ്രയാണം https://youtube.com/shorts/FwipdewM-EE?si=x3ouxpmtsgETQGMh കുഞ്ഞുരത്‌നങ്ങൾ ഛായചിത്രവുമായി രത്‌നഗിരി സെന്റ് തോമസ് പള്ളിയിൽ നിന്നും കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിലേക്ക് ….. ശേഷം തിരുനാൾ...

അനുദിന വിശുദ്ധർ – പാദുവായിലെ വിശുദ്ധ അന്തോണീസ്‌

പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ്‌ ജനിച്ചത്‌. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള ഓഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. മൊറോക്കോയിലെ ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ വാര്‍ത്ത വിശുദ്ധന്റെ ചെവിയിലെത്തിയപ്പോള്‍ അദ്ദേഹം കൊയിംബ്രായിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു....

Popular

ചെറുപുഷ്പ മിഷൻലീഗ് കടപ്ലാമറ്റം ഫെറോനയിൽ...

കടപ്ലാമറ്റം:ചെറുപുഷ്പ മിഷൻലീഗ്...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img