വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ പ്രതിസന്ധികളില്‍ വലയുന്ന യുക്രൈനിലേക്ക് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കർദ്ദിനാൾ പിയട്രോ പരോളിൻ. യുക്രൈനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ജൂലൈ 21 ഞായറാഴ്ച നടക്കുന്ന തീർത്ഥാടന സമാപന ആഘോഷങ്ങളിൽ...
പാലാ: പാലാ രൂപതയിലെ അമ്മമാരുടെ സംഘടനയായ മാതൃ വേദിയുടെ അൽഫോൻസാ തീർത്ഥാടനം നാളെ ഭരണങ്ങാനം അൽഫോൻസാ ഷൈനിൽ നടക്കുകയാണ്. വിവിധ ഇടവകകളിൽ നിന്നായി ഏകദേശം 2000 അമ്മമാർ എത്തിച്ചേരുമ്പോൾ പാലാ രൂപത പ്ലാറ്റിനം...
സായുധ സംഘർഷങ്ങളും യുദ്ധങ്ങളും കണ്ട സിറിയയുടെ മണ്ണിൽ തിരുപ്പട്ടം സ്വീകരിച്ചു.
കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി സായുധസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ഭീകരതയിൽ കഴിയുന്ന സിറിയയുടെ മണ്ണിൽ ഇരട്ടസഹോദരങ്ങൾ തിരുപ്പട്ടം സ്വീകരിച്ചു. അലെപ്പോയിലെ ലത്തീൻ അപ്പസ്തോലിക വികാരിയാത്തിന്റെ അദ്ധ്യക്ഷനായ...
സാമ്പത്തികമായി ഏറെ വളർന്ന ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. വികസിതപടിഞ്ഞാറൻ രാജ്യങ്ങൾ എന്ന ചിന്തയിൽനിന്ന്, പടിഞ്ഞാറും കിഴക്കും, തെക്കും വടക്കുമുൾപ്പെടുന്ന, വികസിതലോകമെന്ന ഒരു ആശയത്തിലേക്ക് നാം കടന്നുവന്നിട്ട് വർഷങ്ങൾ ഏറെയായെന്ന് പറയാം. പണ്ടൊക്കെ...