പാലാ: പാലാ രൂപതയ്ക്ക് ഈ വര്ഷം 16 വൈദീക വിദ്യാർഥികൾ ഡീക്കൻ പട്ടം സ്വീകരിച്ചു.
പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ...
കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ വല്യച്ചൻ മലയിലേക്ക് നടത്തപ്പെടുന്നു. ഏപ്രിൽ 9 വൈകുന്നേരം 4 മണിക്ക് അരുവിത്തുറ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയോടെ...
കൂട്ടിക്കൽ : പാലാ രൂപത നിർമ്മിച്ചു നൽകുന്ന രണ്ടാം ഘട്ടം വീടുകളുടെ അടിസ്ഥാനശിലകൾ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവ്വദിച്ചു.
മറ്റുള്ളവരുടെ അത്യാവശ്യങ്ങൾക്കു നേരെ കൺ തുറന്ന് തനിക്കുള്ളതിന്റെ ഓഹരി മറ്റുള്ളവരുമായി പങ്കു...
അരുവിത്തുറ : കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പാലാ രൂപതയുടെ ആതിഥേയത്വത്തിൽ ലോകസമാധാനത്തിനായി ഏപ്രിൽ 9 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അരുവിത്തുറ വല്യച്ചൻ മലയിലേക്ക് കുരിശുമല തീർത്ഥാടനം നടത്തപ്പെടുന്നു. പ്രാർത്ഥനാനിർഭരമായ ഈ...