Religious

ഓശാന ഞായർ

(വി. ലൂക്കാ:19:28-20) അയക്കപ്പെട്ട ശിഷ്യന്മാരും കർത്താവിന് ആവശ്യമുള്ള കഴുതക്കുട്ടിയും ആർത്തുവിളിക്കുന്ന ജനക്കൂട്ടവും ഓശാനയുടെ വിചിന്തന വിഷയങ്ങളാണ്. ശിഷ്യൻദൈവം ആവശ്യപ്പെടുന്നവനിർവഹിക്കുക,മറുചോദ്യമുന്നയിക്കാതെ തമ്പുരാന്റെ ഹിതാനുസരണം പ്രവർത്തിക്കാനാകട്ടെ. കഴുതക്കുട്ടിനിസ്സാരമെന്ന് കരുതപ്പെടുന്നവയും ബുദ്ധിശൂന്യരെന്നോ നിലവാരമില്ലാത്തതെന്നോ കഴിവുകെട്ടവയെന്നോ ഗണിക്കപ്പെടുന്നവയെയും തമ്പുരാന് ആവശ്യമുണ്ടെന്ന ബോധ്യം ജീവിത...

പാലാ കത്തീഡ്രലിലെ നാല്പതുമാണി ആരാധന സമാപിച്ചു

പാലാ : കത്തീഡ്രലിലെ നാല്പതുമാണി ആരാധന സമാപിച്ചു. പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സമാപന ആശീർവാദം നല്കി.

പാലാ രൂപതയിൽ വൈദീക വിദ്യാർഥികൾ ഡീക്കൻ പട്ടം സ്വീകരിച്ചു

പാലാ: പാലാ രൂപതയ്ക്ക് ഈ വര്ഷം 16 വൈദീക വിദ്യാർഥികൾ ഡീക്കൻ പട്ടം സ്വീകരിച്ചു. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ...

ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം അരുവിത്തുറ വല്യച്ചൻ മലയിലേക്ക്

കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ വല്യച്ചൻ മലയിലേക്ക് നടത്തപ്പെടുന്നു. ഏപ്രിൽ 9 വൈകുന്നേരം 4 മണിക്ക് അരുവിത്തുറ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയോടെ...

കുറവിലങ്ങാട് പള്ളിയിൽ നാൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടന്നു

കുറവിലങ്ങാട് പള്ളിയിൽ നാൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി ജൂബിലി കപ്പേളയിൽ നിന്ന് മുണ്ടൻവരമ്പ് കുരിശടിയിലേയ്ക്ക് നടന്ന കുരിശിന്റെ വഴി.

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img