ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുഞ്ഞുങ്ങൾ വിവിധ ഇടവകകളിൽ നിന്നും പങ്കെടുത്തു. മാർ ജേക്കബ് മുരിക്കൻ പിതാവ് നവനാൾ കുർബാന അർപ്പിച്ച് കുട്ടികൾക്ക് സന്ദേശം നൽകി.
അരുവിത്തുറ: ഇന്ന്, മെയ് 14, അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ഇടവകയ്ക്കും മാതാപിതാക്കൾക്കും സന്തോഷത്തിന്റെ ദിനം. ഇടവകയിലെ 59 കുട്ടികളാണ് ക്രിസ്തീയ പാരമ്പര്യമനുസരിച്ച് ആദ്യകുർബാന സ്വീകരിച്ച് ഈശോയെ വരവേറ്റത്. ബഹു. വികാരിയച്ഛൻ ഫാ....
കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വൈദികരുടെയും സന്യസ്തരുടെയും സംഗമം കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. കൂട്ടായ്മയുടെ പ്രസിഡന്റ് റവ. ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു....
കാഞ്ഞിരമറ്റം മാർസ്ലീവാ സൺഡേ സ്ക്കൂൾ മിഷൻലീഗ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 5,6,7,8 ക്ലാസിലെ കുട്ടികൾക്കു വേണ്ടി ഏകദിന ക്യാമ്പ് നടത്തി.
മെയ് പതിനാലാം തീയതി ശനിയാഴ്ച്ച രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് ബഹു.വികാരി ഫാ.അബ്രാഹം...
കുറവിലങ്ങാട്: പള്ളിയിലെ ഇമ്മാനുവൽ കൊച്ചച്ചൻ വീണ്ടും വൈറലാവുകയാണ്. കഴിഞ്ഞ തവണ ഡാൻസിലൂടെ ആയിരുന്നെങ്കിൽ ഇത്തവണ വാർക്കപ്പണിയിലൂടെയാണ് ഹൃദയങ്ങൾ തൊട്ടത്.
പണികൾ ആരംഭിക്കുന്നതിനുമുമ്പ് ളോഹയിട്ട് പ്രാർത്ഥിക്കാനെത്തിയ കൊച്ചച്ചൻ അൽപം കഴിഞ്ഞപ്പോൾ വേഷംമാറി പണിക്കെത്തിയപ്പോൾ...
കടുത്തുരുത്തി : എസ് എം വൈ എം പാലാ രൂപതയുടെയും കടുത്തുരുത്തി ഫൊറോനയുടെയും യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സഭയേയും കുടുംബങ്ങളെയും സമൂഹത്തെയും പ്രതിസന്ധിയിലാഴ്ത്തുന്ന സാമൂഹിക തിന്മകൾക്ക് എതിരെ സാമൂഹിക ബോധവൽക്കരണ ശക്തീകരണ റാലിനടത്തപ്പെടുന്നു.
മെയ്...