സീറോമലബാർ സഭാ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകില്ല. സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സാവകാശം തേടും ഇതിനായി കൂടുതൽ സമയം ആവിശ്യപ്പെടും....
വത്തിക്കാൻ സിറ്റി : ദൈവം ചെയ്യുന്ന പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണെന്നും അവിടുത്തെ പ്രവർത്തനം എല്ലായ്പ്പോഴും വ്യത്യസ്തമാണെന്നും ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണത്തിൽ സംസാരിക്കുകയായിരിന്നു പാപ്പ . നമ്മുടെ...
മണിയംകുന്ന് തിരുഹൃദയ ദേവാലയത്തിൽ ദൈവദാസി കൊളേത്താമ്മയുടെ 38-ാം ചരമവാഷികം ഡിസംബർ 18 ഞായർ 10 ന് പാലാ രൂപതാ മുഖ്യ വികാരി ജനറാൾ മോൺ ജോസഫ് തടത്തിലിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. പ്രത്യേക അനുസ്മരണ...
സ്വജീവിതം ദൈവത്തിനും ദൈവജനത്തിനും വേണ്ടി സമർപ്പിച്ച് ദൈവസംപ്രീതി സമ്പാദിച്ച ദൈവദാസൻ ബ്രൂണോ കണിയാരകത്ത് അച്ചന്റെ 31-ാം ശ്രാദ്ധാചരണം ഡിസംബർ 15-ാം തിയതി വ്യാഴാഴ്ച കുര്യനാട് സെന്റ് ആൻസ് ആശ്രമ ദൈവാലയത്തിൽ വച്ച് നടത്തുകയാണ്....
മാർപ്പാപ്പയുടെ തീരുമാനത്തിനെതിരായ പ്രവർത്തനം മാർപ്പാപ്പയെ നിരാകരിക്കുന്നതിനു തുല്യമായി കാണണമെന്നും സഭയിലെ അഭിപ്രായ ഭിന്നത വിശ്വാസ ജീവിതത്തെ വരെ ബാധിക്കുന്ന അവസ്ഥയിൽ എത്തിയെന്നും മാർ താഴത്ത് ഓർമ്മിപ്പിച്ചു.
എസ്.എം. വൈ.എം രാമപുരം ഫൊറോനയുടെ ആഭിമുഖ്യത്തിൽ ഉണ്ണിശോയ്ക്കൊരു കത്തെഴുത്ത് മത്സരം 'MILISE ' - "അവൻ സംസാരിക്കുന്നു".
പ്രായഭേദമന്യേ പാലാ രൂപതയിലെ ആർക്കും പങ്കെടുക്കാം.
രജിസ്ട്രേഷൻ ഫീസ് 10 രൂപ
വത്തിക്കാൻ സിറ്റി: യുദ്ധക്കെടുതികൾ ഉൾപ്പെടെയുള്ള സഹനദിനങ്ങളിലൂടെ കടന്നുപോകുന്ന ലോകജനതയെ ഒന്നടങ്കം അമലോത്ഭവ നാഥയ്ക്ക് സമർപ്പിച്ച് , ലോകസമാധാനത്തിനായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ സ്പാനിഷ് ചത്വരത്തിൽ! കാൽമുട്ടു വേദന അലട്ടുന്നുണ്ടെങ്കിലും പതിറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യത്തിന്...
അമലോദ്ഭവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് S.M.Y.M വലവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടാബ്ലോ ഫാൻസി ഡ്രസ്സ് മത്സരങ്ങൾ നടത്തും. ഫാൻസി ഡ്രസ്സ് മത്സരം 2022 ഡിസംബർ 11ആം തീയതി ഞായറാഴ്ച്ച 3:00 PM ന്...