സമാധാനം ആരംഭിക്കുന്നത് വ്യക്തികളിൽ നിന്നെന്ന് ക്രിസ്മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ. പുതിയ ലോകത്ത് സമാധാനമാണ് ആവശ്യമെന്നും ഇതിനായി സ്ത്രീയും പുരുഷനും പ്രവർത്തിക്കണമെന്നും യുദ്ധത്തിൽ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് രാവിൽ...
2022 ഡിസംബർ 25 മുതൽ 2023 ജനുവരി രണ്ടുവരെ
ചരിത്ര പ്രസിദ്ധമായ ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയിൽ ഉണ്ണിമിശിഹായുടെ ദർശനത്തിരുനാൾ 2022 ഡിസംബർ 25 മുതൽ 2023 ജനുവരി രണ്ടുവരെ
ഡിസംബർ 25...
ദൈവവചനം കലര്‍പ്പു കൂടാതെ പ്രഘോഷിക്കുന്നിടത്ത് എതിര്‍പ്പുകളുണ്ടാകുമെന്നും എന്നാല്‍ അത്തരം തിരസ്‌ക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ദൈവവചനം മുറുകെ പിടിച്ച് വചനം പ്രഘോഷിക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: ദൈവവചനം...
പാലാ: ഈശോയുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന നല്പതാമത് പാല രൂപത ബൈബിൾ കൺവൻഷൻ ഇന്നു സമാപിക്കും. പാല രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിൾ കൺവൻഷന് അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി...
പാലാ: ഈശോയുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന നല്പതാമത് പാല രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ സമാപിക്കും. പാല രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിള്‍ കണ്‍വന്‍ഷന് അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി...
കേരള സഭയ്ക്ക് ഇത് അഭിമാന നിമിഷം. രണ്ടു സഭാതനയര്‍ ദൈവദാസ പദവിയിലേക്ക്.
കൊച്ചി: കേരള സഭയ്ക്ക് ഇത് അഭിമാന നിമിഷം. രണ്ടു സഭാതനയര്‍ ദൈവദാസ പദവിയിലേക്ക്.
പുണ്യശ്ലോകനായ ഫാ. തിയോ ഫിലസ്...
മിശിഹായ്ക്കു വേണ്ടി നമ്മുടെ ഹൃദയത്തിന്റെ വാതില്‍ തുറക്കപ്പെടണം- മോണ്‍.സെബാസ്റ്റ്യൻ വേത്താനത്ത്
പാലാ: മിശിഹായ്ക്കുവേണ്ടി നമ്മുടെ ഹൃദയങ്ങളുടെയും കുടുംബങ്ങളുടെയും വാതിലുകള്‍ തുറക്കപ്പടണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു. പാലാ രൂപത...
ആളൂർ: ഇരിങ്ങാലക്കുട രൂപത സി എൽ സി യുടെ ആഭിമുഖ്യത്തിൽ അഖിലകേരള മരിയൻ ക്വിസ് 'മരിയൻ 2K22' നടത്തി. വിവിധ രൂപതകളുടെയും ഇടവകകളുടെയും സാന്നിധ്യം കൊണ്ട് വിപുലമായിരുന്ന മരിയൻ ക്വിസിന്റെ സമാപന സമ്മേളനം...