പാലാ : നെല്ലിയാനി സെ.സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനും അൽഭുത പ്രവർത്തകനുമായ വി.സെബാസ്ററ്യാനോസിൻറെ തിരുനാൾ നാളെ (ചൊവ്വ) മുതൽ ജനു. 20 വരെ ആഘോഷിക്കും. വല്യച്ഛന്റെ തിരുനാളിന് ആരംഭം കുറിച്ചു കൊണ്ട് ഇന്ന്...
കോംഗോയിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ ഡസൻ കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു.ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു ക്രിസ്ത്യൻ പള്ളിയിൽ ഇന്ന് ഒത്തുകൂടിയ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിൽ കുറഞ്ഞത് 17 ഇടവകക്കാർ കൊല്ലപ്പെടുകയും...
കൊച്ചി: സീറോ മലബാര്‍ സഭയില്‍ യാമപ്രാർത്ഥനകളുടെ നവീകരിച്ച ക്രമം പുറത്തിറക്കി. സഭയുടെ തനതു പാരമ്പര്യങ്ങളോടും മൂലകൃതികളോടും വിശ്വസ്തത പുലർത്തുന്ന രീതിയിലാണ് പുതിയ ക്രമം രൂപപ്പെടുത്തിയിരിക്കുന്നതെന്നു ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറില്‍ പറയുന്നു. വൈദികരും...
സീറോമലബാർ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം ആരംഭിച്ചു.
കാക്കനാട് : കാലം ചെയ്ത ബെനഡിക്ട് മാർപാപ്പ തിരുസഭയുടെ മാർഗ്ഗദീപമായിരുന്നുവെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി...
ജീവിതയാത്ര നമ്മെ കർത്താവിലേക്ക് നയിക്കണം എന്ന് പരിശുദ്ധ ഫ്രാൻസിസ് പാപ്പ. എപ്പിഫാനി കുർബാനമദ്ധ്യേ നല്കിയ സന്ദേശത്തിലാണ് പരിശുദ്ധ ഫ്രാൻസിസ് ഇക്കാര്യം ഓർമ്മിപ്പിച്ചത്.
നമ്മുടെ ജീവിതയാത്ര അസ്വസ്ഥമായ ചോദ്യം ചെയ്യലുകളും അപകടസാധ്യതകളും ഉണ്ടാക്കിയേക്കാമെന്നും എന്നാൽ ആത്യന്തികമായി...
സി എം ഐ സഭയുടെ ജനറലേറ്റിന്റെ കീഴിലുള്ള ഡൽഹിയിലെ ചാവറ കൾച്ചറൽ സെൻററിൽ ഈ വർഷം വളരെ വ്യത്യസ്തമായ മതസൗഹാർദ സഭൈക്യ ക്രിസ്തുമസ് ആഘോഷം നടന്നു. ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിന്റെ കമ്മ്യൂണിറ്റി...
മലബാറിന്റെ മഹാമിഷനറി ഫാ. ലീനസ് മരിയ സുക്കോൾ എസ്.ജെ. എന്ന സുക്കോളച്ചനെ ദൈവദാസനായി പ്രഖ്യാപിക്കുന്ന ചടങ്ങു ജനുവരി ആറിന് പരിയാരം മരിയാപുരം നിത്യസഹായ ദൈവാലയത്തിൽ നടന്നു. രാവിലെ ഒൻപതിന് സുക്കോളച്ചന്റെ കബറിടത്തിൽ ആരംഭിച്ച...
കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പതിയൊന്നാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം 2023 ജനുവരി 6ന് വൈകുന്നേരം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു. മേജർ ആർച്ച്ബിഷപ്...