Religious

ഫാ. എബ്രഹാം കാവിൽ പുരയിടത്തിൽ സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ

കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വൈസ് ചാൻസലറായി സേവനം ചെയ്തുകൊണ്ടിരുന്ന ബഹു. എബ്രഹാം കാവിൽ പുരയിടത്തിലച്ചനെ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയുടെ ചാൻസലറായി മേജർ ആർച്ച്ബിഷപ്പ് കർദിനാൾ...

വ്രതവാഗ്ദാനവും സഭാവസ്ത്രസ്വീകരണവും

ഇടുക്കി: 2023 ജനുവരി 16ന് തോപ്രാംകുടി ജ്യോതി ഭവൻ ജനറലേറ്റ് ഹൗസിൽ വെച്ച് ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ ഗ്ലൈഹീക ആശീർവാദത്താൽ ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് ദി ഡിസറ്റിറ്റ്യൂട്ട് (FSD)...

ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടറായി റവ. ഡോ. ജയിംസ് പുന്നപ്ലാക്കൽ നിയമിതനായി

കോട്ടയം :ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടറായി റവ. ഡോ. ജയിംസ് പുന്നപ്ലാക്കൽ നിയമിതനായി. ഇടുക്കി രൂപതയിലെ മുരിക്കാശ്ശേരി ഇടവകാംഗമായ ഇദ്ദേഹം നിലവിൽ ജർമനിയിലെ റോട്ടെൻബർഗ് രൂപതയിൽ സേവനം ചെയ്യുകയാണ്. 2019...

മാതൃവേദിയിലും കുടുംബ പ്രേഷിതത്വ ഫോറത്തിലും പുതിയ നിയമനങ്ങൾ

കാക്കനാട്: സീറോമലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മാതൃവേദിയുടെ വൈദിക ഡയറക്ടറായി തൃശൂർ അതിരൂപതാംഗമായ ഫാ. ഡെന്നി താണിക്കലും കുടുംബ പ്രേഷിതത്വ ഫോറം സെക്രട്ടറിയായി...

കാരുണ്യ ഭവനങ്ങളുടെ വെഞ്ചരിപ്പും താക്കോൽദാനവും നടത്തി

മാനന്തവാടി: മധ്യപൂർവ ദേശത്ത് രൂപീകരിക്കപ്പെട്ട ആദ്യ ഔദ്യോഗിക സീറോമലബാർ അൽമായ മുന്നേറ്റമായ കുവൈറ്റ് സീറോമലബാർ കൾച്ചറൽ അസോസിയേഷൻ, എസ്.എം.സി.എ യുടെ പൂർണ സാമ്പത്തിക സഹായത്തോടെ രജത ജൂബിലി സ്മാരകമായി വിവിധ രൂപതകളിൽ നടപ്പാക്കുന്ന...

സീറോമലബാർ യൂത്ത് മൂവ്മെന്റിന് പുതിയ നേതൃത്വം

കാക്കനാട്: സീറോമലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ചേർന്ന സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം.) ഗ്ലോബൽ സിൻഡിക്കേറ്റ് സമ്മേളനത്തിൽ പാലാ രൂപതാംഗമായ അഡ്വ. സാം സണ്ണി ഓടയ്ക്കൽ ഗ്ലോബൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു....

സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസമുള്ളവരാകണം യുവജനങ്ങൾ: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് സഭയിലും സമൂഹത്തിലും നന്മ ചെയ്യുന്നവരാകണം യുവജനതയെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. ഫെബ്രുവരി 5-ാം തീയതി...

സ്ത്രീകള്‍ക്കു കൂടുതല്‍ പരിഗണന വേണം: ഫ്രാന്‍സിസ് മാര്‍പാപ്പ

ജുബ (തെക്കന്‍ സുഡാന്‍): സ്ത്രീകളെ ഏതു തരത്തില്‍ പരിഗണിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും തെക്കന്‍ സുഡാന്‍റെ ഭാവിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അക്കമിട്ടു നിരത്തിയായിരുന്നു മാര്‍പാപ്പയുടെ പ്രസംഗം. ലൈംഗികാതിക്രമങ്ങള്‍ ഭയാനകമായ അളവിലെത്തി....

Popular

ഇന്ന് കാർഷിക മേള 2026ന്...

രാമപുരം: രാമപുരം...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img