കൊച്ചി: ആഗോള പ്രോലൈഫ് ദിനാചരണത്തിന്റെ ഭാഗമായി ഈ വർഷത്തെ കെസിബിസി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഈ മാസം 24ന് രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ മാവേലിക്കര രൂപത ആസ്ഥാനത്ത്...
കോട്ടയം: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന്റെ കോട്ടയം അതിരൂപതാതല പ്രതിഭാസംഗമവും അവാർഡ് സമർപ്പണവും സംഘടിപ്പിച്ചു. ചൈതന്യ പാസ്റ്ററൽ സെന്ററിൽ അതിരൂപത പ്രസിഡന്റ് ജോസ് എം ഇടശ്ശേരി അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അതിരൂപതാ വികാരി...
ക്രൈസ്തവ നരഹത്യ അരങ്ങേറിയ കന്ധമാല്‍ ജില്ലയിലെ മരിയന്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് അരലക്ഷത്തോളം വിശ്വാസികള്‍
കന്ധമാല്‍: കിഴക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പാര്‍ട്ടാമ മരിയന്‍ ദേവാലയത്തില്‍ നടന്ന തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത്...
ജോലിക്കും പഠനത്തിനുമായി യുവജനങ്ങൾ വിദേശങ്ങളിലേക്ക് അനിയന്ത്രിതമായി കുടിയേറുന്നതു വഴിയായി കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയുടെ സന്തുലിതാവസ്ഥ തകരുന്നതായി മലങ്കര കത്തോലിക്കാ സഭാ സൂനഹദോസ്.
നാട്ടിൽ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന് സൂനഹദോസ് ആവശ്യപ്പെട്ടു....
കോട്ടയം അതിരൂപതയിലെ അത്മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ അത്മായ സംഘടനകളുടെ അതിരൂപതാ ഭാരവാഹികളുടെ സംയുക്ത നേതൃസമ്മേളനം മാർച്ച് 11...
വിശുദ്ധ പാദ്രേ പിയോയുടെയും ഫൗസ്റ്റീനയുടെയും ശുദ്ധീകരണസ്ഥല ദർശനത്തെ ആസ്പദമാക്കിയ ചലച്ചിത്രം തിയേറ്ററുകളിലേക്ക്.
https://youtu.be/iAUSlceTOuk
വിശുദ്ധ പാദ്രേ പിയോയുടെയും, വിശുദ്ധ ഫൗസ്റ്റീനയുടെയും ശുദ്ധീകരണസ്ഥല ദർശനത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം തിയേറ്ററുകളിലേക്ക്. 'പുർഗേറ്റോറിയോ' എന്ന സ്പാനിഷ് പേരിൽ അറിയപ്പെടുന്ന...
അരുവിത്തുറ: വലിയ നോയമ്പിലെ ആദ്യവെള്ളിയാഴ്ച കുരിശിന്റെ വഴിക്ക് നേതൃത്വം വഹിച്ച് SMYM അരുവിത്തുറ ഫോറോനാ, വാരിയനിക്കാട് ഇടവക, സഹദാ കൊടിനെറ്റേഴ്സ് എന്നിവർ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകി.
4-ന്റെ കുർബാനയ്ക്കു ശേഷം പള്ളിയിൽ നിന്ന്...
ഓക്സ്ഫോർഡ് സർവകലാശാലയിൽ പൗരസ്ത്യ സുറിയാനി ഭാഷയിൽ സന്ധ്യാപ്രാർത്ഥന നടത്തി
ഓക്സ്ഫോർഡ്: ലോകപ്രശസ്ത സുറിയാനി പണ്ഡിതനായ പ്രൊഫസർ സെബാസ്ററ്യൻ ബ്രോക്കിനെ ആദരിക്കാനായി പൗരസ്ത്യ സുറിയാനി ഭാഷയിലെ സീറോ-മലബാർ ക്രമത്തിൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്യാമ്പ്യൻ ഹോളിൽവച്ച് ...