Religious

സുവിശേഷവത്കരണത്തിനായുള്ള ഡിക്കസ്റ്ററിക്ക് പുതിയ സെക്രട്ടറി

നൈജീരിയയിൽനിന്നുള്ള ആർച്ച്ബിഷപ്പ് ഫോർത്തുണാത്തൂസ് ന്വചുക്കുവിനെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ സെക്രട്ടറിയായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു. വത്തിക്കാൻ നയതന്ത്ര പ്രതിനിധിയും മുൻ വത്തിക്കാൻ പ്രോട്ടോകോൾ വിഭാഗം മേധാവിയുമായിരുന്നു അദ്ദേഹം. ഡിക്കസ്റ്ററിയിലെ പ്രഥമ സുവിശേഷവത്കരണത്തിനും, പുതിയ വ്യക്തിഗത...

പാലാ ളാലം പഴയ പള്ളിയിൽ ...

പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ മാർച്ച് 19 ഞായറാഴ്ച ആഘോഷിക്കും. രാവിലെ 9.30ന് പ്രസുദേന്തി വാഴ്ച ,ആഘോഷമായ തിരുനാൾ കുർബാന ,സന്ദേശം, ലദീഞ്ഞ്,...

കെസിബിസി എസ് സി എസ് ടി – ബിസി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പ്

കോട്ടയം: കെസിബിസി എസ്‌സി എസ്ടി - ബിസി കമ്മീഷന്റെയും ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സഭാനവീകരണം 2022-2025 എന്ന വിഷയത്തെ ആസ്പദമാക്കി 18, 19 തീയതികളില്‍ തിരുവനന്തപുരം റിന്യൂവല്‍ സെന്ററില്‍ ക്യാമ്പ് നടത്തും....

വത്തിക്കാൻ ചത്വരത്തിൽ ദിവ്യകാരുണ്യ നാഥൻ: പ്രതിമാസ ദിവ്യകാരുണ്യ ആരാധനയ്ക്കു തുടക്കം

വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രതിമാസ ദിവ്യകാരുണ്യ ആരാധനയ്ക്ക് തുടക്കമായി. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച (മാർച്ച്‌ 14, 2023) രാത്രി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്തു നടന്ന ദിവ്യകാരുണ്യ ആരാധനയില്‍...

തന്റെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സ്രോതസ്സ് പ്രാർത്ഥന: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: തന്റെ വൈദിക ജീവിതത്തിലും, തുടർന്ന് മെത്രാൻ എന്ന നിലയിലും ഇപ്പോൾ പാപ്പയെന്ന നിലയിലും സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും സ്രോതസ്സ് പ്രാർത്ഥനയാണെന്ന് ഫ്രാന്‍സിസ് പാപ്പ. പത്രോസിന്റെ പിന്‍ഗാമിയായുള്ള തന്റെ അജപാലനശുശ്രൂഷയുടെ പത്താം വാർഷികത്തോട്...

മലങ്കര കത്തോലിക്ക സഭയില്‍ രണ്ട് കോർ എപ്പിസ്കോപ്പാമാരെയും രണ്ട് റമ്പാന്മാരെയും നിയമിച്ചു

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിരൂപതയിൽ രണ്ട് വൈദികരെ കോർ എപ്പിസ്കോപ്പാമാരായും രണ്ടുപേരെ റമ്പാന്മാരായും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിയമിച്ചു. തിരുവനന്തപുരം...

വല്യച്ചൻമലയിലെ നോമ്പുകാല ധ്യാനം വൻ ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ വല്യച്ചൻ മലയിലെ നോമ്പുകാല ധ്യാനം ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്നു. റവ. ഫാ. സാബി കൊച്ചിക്കുന്നേൽ സിഎംഎഫ് ആണ് ധ്യാനം നയിക്കുന്നത്. ആദ്യമായിട്ടാണ് അരുവിത്തുറ...

വാഗമൺ കുരിശു മലയയിൽ കുരിശിന്റ വഴി

50 നോമ്പിലെ മൂന്നാം വെള്ളിയാഴ്ചയായ ഇന്ന് വാഗമൺ കുരിശു മലയയിൽ ഭരണങ്ങാനം, മണിയംകുന്ന് ഇടവകളുടെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് മലയടിവാരത്തു നിന്ന് കുരിശിന്റ വഴിയും 10:15 ന് മലമുകളിൽ വി.കുർബാനയും നടന്നു....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img