Religious

കാവുംകണ്ടം ഇടവകയിൽ ജോസഫ് നാമധാരികളെ ആദരിച്ചു

കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ജോസഫ് നാമധാരികളെ വികാരി ഫാ.സ്കറിയ വേകത്താനം ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. സൺഡേ സ്കൂളിലെ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ...

മറ്റുള്ളവരുടെ കുറവുകൾ അവരെ നന്നായി സ്നേഹിക്കാനുള്ള അവസരമാണെന്ന് മാർപാപ്പാ

മറ്റുള്ളവരുടെ ശാരീരികവും സാമൂഹികവുമായ വ്യത്യാസങ്ങളെ നമ്മൾ സ്നേഹിക്കാനുള്ള അവസരമായി കണക്കാക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർത്ഥനയിലാണ്, മറ്റുള്ളവരുടെ കുറവുകളെ ബുദ്ധിമുട്ടോടെ നോക്കുന്ന സമൂഹത്തിന്റെ മനോഭാവത്തിനെതിരെ പാപ്പാ സംസാരിച്ചത്. “മറ്റുള്ളവരുടെ...

ഫാ. ഡോ. ജേക്കബ് തെക്കേപറമ്പില്‍ പൗരസ്ത്യ സഭാകാര്യാലയത്തിലെ പ്രത്യേക കൺസൾട്ടന്‍റ്

വത്തിക്കാൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ (SEERI) ഡയറക്ടറായ റവ. ഡോ. ജേക്കബ് തെക്കേപറമ്പിലിനെ വത്തിക്കാനിലുള്ള പൗരസ്ത്യ സഭാകാര്യാലയത്തിന്റെ ഭാഗമായ ആരാധനാക്രമത്തിനുവേണ്ടിയുള്ള പ്രത്യേക കമ്മീഷന്റെ...

കർത്താവിന്റെ പദ്ധതിയാണ് ‘പ്രവാചകശബ്ദം’: മാർ ജോസഫ് സ്രാമ്പിക്കൽ

പ്രസ്റ്റണ്‍: കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം' ഓണ്‍ലൈന്‍ മാധ്യമമെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. കത്തോലിക്ക മാധ്യമമായ 'പ്രവാചക ശബ്‌ദം' പ്രവർത്തനം ആരംഭിച്ചിട്ട് ആറു വർഷം പിന്നിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍...

ക്രിസ്തുവിനാൽ സ്നേഹിക്കപ്പെടുവാൻ സ്വയം വിട്ടുകൊടുക്കാം: ഫ്രാൻസിസ് പാപ്പാ

ക്രിസ്തുവിനാൽ സ്നേഹിക്കപ്പെടുവാൻ സ്വയം വിട്ടുകൊടുക്കുവാൻ വിശ്വാസികളെ ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. നോമ്പുകാലത്ത് ഏറെ പ്രാധാന്യം അർഹിക്കുന്ന ഈ ഓർമ്മപ്പെടുത്തൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് കൈമാറിയത്. “നിങ്ങളുടെ വിശ്വാസം തളരുകയും അത് പുനരുജ്ജീവിപ്പിക്കാൻ നിങ്ങൾ...

കോൺഗ്രസ് ക്നാനായ കത്തോലിക്കാ പഠനശിബിരത്തിനു തുടക്കമായി

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഭാ-സമുദായ പഠനശിബിരത്തിന് പീരുമേട്ടിൽ തുടക്കമായി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ...

യുവജനങ്ങള്‍ക്ക്‌ വിശ്വാസ വെളിച്ചമായി അയര്‍ലണ്ടിലെ ഹോളി ഫാമിലി മിഷന്‍

‘ക്രിസ്തുവിനായി ഒരുവര്‍ഷത്തെ ഇടവേള’: യുവജനങ്ങള്‍ക്ക്‌ വിശ്വാസ വെളിച്ചമായി അയര്‍ലണ്ടിലെ ഹോളി ഫാമിലി മിഷന്‍ ഡബ്ലിന്‍: യുവ മിഷ്ണറിമാരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കത്തോലിക്കാ യുവതീ യുവാക്കള്‍ക്ക് ദിവസവും വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ ആരാധനയും, വിശ്വാസ...

നാലാമത് അന്താരാഷ്ട്ര മിഷൻ കോൺഗ്രസ് തൃശൂരിൽ

ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ജിജിഎം (ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ) മിഷൻ കോൺഗ്രസിന് കാഹളം മുഴങ്ങിക്കഴിഞ്ഞിരിക്കുന്നു. 2023 ഏപ്രിൽ 19 മുതൽ 24 വരെ തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ വച്ച് അഭിവന്ദ്യ പിതാക്കന്മാരുടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img