Religious

”അഭിനവ ഭാരത ക്രൈസ്തവർ: വസ്തുതകളും വാദങ്ങളും”; പാലാരിവട്ടം പിഒസിയിൽ ദേശീയ സെമിനാർ

കൊച്ചി: കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്‌സും (KCMS) കെസിബിസി ജാഗ്രത കമ്മീഷനും ചേർന്നൊരുക്കുന്ന ദേശീയ സെമിനാർ നാളെ ശനിയാഴ്ച നടക്കും. ''അഭിനവ ഭാരത ക്രൈസ്തവർ: വസ്തുതകളും വാദങ്ങളും'' എന്ന പേരില്‍ നടക്കുന്ന...

40 വര്‍ഷക്കാലം കടുത്ത ഇസ്ലാം മത വിശ്വാസിയായി ജീവിച്ച നിക്കി കിംഗ്സ്ലി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിത

ടെക്സാസ്: ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന യുവതി പങ്കുവെച്ച ജീവിത സാക്ഷ്യം...

വീടിനുള്ളിലെ നഷ്ടപ്പെടലാണ് ഏറ്റവും വലിയ നഷ്ടപ്പെടൽ : മാർ ജോസഫ് കല്ലറങ്ങാട്ട്

ചേർപ്പുങ്കൽ : വീടിനുള്ളിലെ നഷ്ടപ്പെടലാണ് ഏറ്റവും വലിയ നഷ്ടപ്പെടൽ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്, ചേർപ്പുങ്കൽ കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസഗിക്കുകയായിരുന്നു ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. നഷ്ടപ്പെടുന്ന നാണയങ്ങൾ നിരവധി...

വടക്കൻ അറേബ്യയുടെ പുതിയ അപ്പസ്തോലിക് വികാരി മോണ്‍. അൽഡോ ബെരാർഡി അഭിഷിക്തനായി

അവാലി (ബഹ്റൈന്‍); വടക്കൻ അറേബ്യയുടെ പുതിയ അപ്പസ്തോലിക് വികാരിയായി നിയമിതനായ മോണ്‍. അൽഡോ ബെരാർഡിയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും നടന്നു. ബഹ്‌റൈനിലെ അവാലിയില്‍ സ്ഥിതി ചെയ്യുന്ന ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ...

ചേർപ്പുങ്കൽ കൃപാഭിഷേകം കൺവെൻഷന് ഇന്ന് തുടക്കം

ചേർപ്പുങ്കൽ: അമ്പതു നോയമ്പിനോടനുബന്ധിച്ചു ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളിയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ പള്ളി മൈതാനിയിൽ നടത്തുന്ന “ചേർപ്പുങ്കൽ കൃപാഭിഷേകം കൺവെൻഷന് ഇന്ന് തുടക്കം. മാർച്ച് 22 മുതൽ മാർച്ച് 26 വരെ തീയതികളിൽ...

ചെറുപുഷ്പ മിഷൻ ലീഗിന് പുതിയ ദേശീയ നേതൃത്വം

ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് ദേശീയ പ്രസിഡന്റായി സുജി പുല്ലുകാട്ട് (കോട്ടയം), ജനറൽ സെക്രട്ടറിയായി ലൂക്ക് അലക്സ് പിണമറുകിൽ (ചങ്ങനാശേരി), ജനറൽ ഓർഗനൈസറായി പി.ജ്ഞാനദാസ് (തക്കല) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഫാ....

“തേജസ് 2023′ ദൈവവിളി ക്യാമ്പ്

എം സി ബി എസ് എമ്മാവൂസ് പ്രൊവിൻസിന്റെ ദൈവവിളി ക്യാമ്പ്, തേജസ് 2023, അതിരമ്പുഴ ലിസ്യു മൈനർ സെമിനാരിയിൽ വെച്ച് നടത്തപ്പെടുന്നു. 2023 ഏപ്രിൽ 21 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 3.30 ന് ആരംഭിച്ച്...

കളത്തൂക്കടവ് സെന്റ് ജോൺ വിയാനി പള്ളി ഇടവകയിലെ മുതിർന്നവരെ ആദരിച്ചു

കളത്തൂക്കടവ് : കളത്തൂക്കടവ് സെന്റ് ജോൺ വിയാനി പള്ളി ഇടവകയിലെ 65 വയസ്സു കഴിഞ്ഞവരെ ആദരിച്ചു. ഇടവക എ കെ സി സിയുടെയും പിതൃവേദിയുടെയും നേതൃത്വത്തിൽ പള്ളി വികാരി റവ.ഫാ. തോമസ് ബ്രാഹ്മണവേലിയാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img