Religious

എസ് എം വൈ എം പാലാ രൂപതയുടെ ഭക്തിനിർഭരമായ അറുനൂറ്റിമംഗലം കുരിശുമല തീർത്ഥാടനം

അറുനൂറ്റിമംഗലം: എസ് എം വൈ എം പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി ഫൊറോന അറുനൂറ്റിമംഗലം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ എസ് എം വൈ എം പാലാ രൂപതയിലെ യുവജനങ്ങൾ ചേർന്ന് കത്തോലിക്ക സഭയ്ക്ക്...

പവ്വത്തിൽ പിതാവിന്റെ സഭാദർശനം സ്വീകരിക്കാൻ അവസരം ലഭിച്ച രൂപതയാണ് കാഞ്ഞിരപ്പള്ളി എന്ന് മാർ ജോസ് പുളിക്കൽ

മാർ ജോസഫ് പവ്വത്തിലിന്റെ സഭാദർശനം അതിന്റെ തനിമയിൽ സ്വീകരിക്കാൻ അവസരം ലഭിച്ച രൂപതയാണ് കാഞ്ഞിരപ്പള്ളി എന്ന് അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട, മാർ...

എസ് എം വൈ എം പാലാ രൂപതയുടെ ഭക്തിനിർഭരമായ വാഗമൺ കുരിശുമല തീർത്ഥാടനം

വാഗമൺ : എസ് എം വൈ എം പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ തീക്കോയി ഫൊറോന വാഗമൺ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ എസ് എം വൈ എം പാലാ രൂപതയിലെ യുവജനങ്ങൾ ചേർന്ന് സന്യസ്തർക്ക്...

സീറോ മലബാർ ആസ്ഥാന കാര്യാലയത്തിലെ വിശുദ്ധവാര തിരുക്കർമങ്ങളുടെ സമയ വിവരം പ്രസിദ്ധപ്പെടുത്തി

കൊച്ചി: സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടത്തുന്ന വിശുദ്ധവാര തിരുക്കർമങ്ങളുടെ സമയവിവരം പ്രസിദ്ധപ്പെടുത്തി. മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണു തിരുക്കർമങ്ങൾക്കു...

രാജ്യത്തിന് കത്തോലിക്ക സഭ നല്‍കിയ സംഭാവന നന്ദിയോടെ അനുസ്മരിച്ച് ഘാന പ്രസിഡന്റ്

അക്ര: വത്തിക്കാനുമായി വിവിധ മേഖലകളിൽ സഹകരണത്തിന് രാജ്യം സന്നദ്ധമാണെന്നും രാജ്യത്തിന് സഭ നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുകയാണെന്നും ആഫ്രിക്കൻ രാജ്യമായ ഘാനയുടെ പ്രസിഡന്റ് നാന അടോ. ഫ്രാൻസിസ് പാപ്പ കത്തോലിക്ക സഭയുടെ തലവനായി...

വാഗമൺ കുരിശുമല കയറ്റം

വാഗമൺ കുരിശുമലയിൽ തീക്കോയി, മംഗളഗിരി ഇടവകകളുടെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് കല്ലില്ലാക്കവലയിൽ നിന്ന് കുരിശിന്റെ വഴിയും തുടർന്ന് മലമുകളിൽ വി. കുർബാനയും ഉണ്ടായിരുന്നു. ഫാ. തോമസ് മേനാചേരി, ഫാ. ജോർജ് വയലിൽപറമ്പിൽ...

ആറുപേരെ ‘ധന്യർ പദവിയിലേക്ക് ഉയർത്തി മാർപാപ്പ

ഒരു പുരോഹിതനും മൂന്ന് സന്യാസിനിമാരും രണ്ട് അൽമായരും ഉൾപ്പെടെ ആറുപേരെ ‘ധന്യർ പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് മാർപാപ്പ. "ധന്യർ’ പദവി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്. ഇനി ഇവരെ വാഴ്ത്തപ്പെട്ട...

മാർ ജോസഫ് പവ്വത്തിലിന്റെ ഏഴാം ചരമദിനം: അനുസ്മരണ ശുശ്രൂഷ ആരംഭിച്ചു

ചങ്ങനാശേരി: അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ ഏഴാം ചരമദിനമായ ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ അനുസ്മരണ ശുശ്രൂഷകള്‍ക്ക് ആരംഭമായി. ഇന്നു രാവിലെ 9.30 ന് ചങ്ങനാശേരി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img