Religious

വിശുദ്ധ വാരത്തിന് ഒരുക്കമായുള്ള നാല്പതുമണി ആരാധന ഇന്ന് ആരംഭിക്കും

ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ വിശുദ്ധ വാരത്തിന് ഒരുക്കമായുള്ള നാല്പതുമണി ആരാധന ഇന്ന് ആരംഭിക്കും. 30 വരെയുള്ള ദിവസങ്ങളിൽ രാവിലെ അഞ്ചു മുതൽ രാത്രി ഏഴുവരെ ആരാധനയും തിരുക്കർമങ്ങളും നടക്കും....

നാല്പതുമണി ആരാധനാ ആരംഭിച്ചു

മുട്ടുചിറ: ചരിത്ര പ്രസിദ്ധമായ മുട്ടുചിറ റൂഹാദ്ക്കുദുശാ ഫെറോന പള്ളിയിൽ നാൽപതു മണി ആരാധനാ ആരംഭിച്ചു. പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ വി. കുർബാന അർപ്പിച്ചു സന്ദേശം നൽകി ആഘോഷമായ...

ലോസ് ആഞ്ചലസിലെ നഗരവീഥിയിലൂടെ ദിവ്യകാരുണ്യ നാഥന്റെ യാത്ര: പിന്നാലെ വിശ്വാസി സമൂഹവും

ലോസ് ആഞ്ചലസ്: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി സംബന്ധിച്ച് ഗബ്രിയേല്‍ മാലാഖ മറിയത്തിന് നല്‍കിയ മംഗളവാര്‍ത്തയുടെ ഓര്‍മ്മ തിരുനാള്‍ ദിനത്തില്‍ ലോസ് ആഞ്ചലസില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ശ്രദ്ധേയമായി. “ലോകത്തിന്റെ ജീവനുവേണ്ടി...

കർഷക വിരുദ്ധ – ക്രൈസ്തവ വിരുദ്ധ നിലപാടുകൾക്കെതിരെ മാനന്തവാടി രൂപത വൈദിക സമ്മേളനം

മാനന്തവാടി: ക്രൈസ്തവ വിരുദ്ധ പ്രവണതകൾ സമൂഹത്തിൽ പ്രബലപ്പെടുന്നതിനെതിരേയും ഭരണകൂടം കർഷകവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നതിനെതിരേയും മാനന്തവാടി രൂപത വൈദികസമ്മേളനം പ്രമേയം പാസ്സാക്കി. നാനാ വിധത്തിലുള്ള വന്യമൃഗശല്യത്താലും കാർഷികവിളകളുടെ വിലക്കുറവിനാലും കഷ്ടപ്പെടുന്ന കർഷകജനതയെ കേന്ദ്ര, സംസ്ഥാന...

വിശുദ്ധ ബൈബിള്‍ വായന വഴിത്തിരിവായി; കംബോഡിയയിലെ ബുദ്ധമതസ്ഥനായ അധ്യാപകന്‍ ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കും

നോം പെൻ: കംബോഡിയയിലെ കത്തോലിക്ക ദേവാലയത്തില്‍ കുട്ടികളുടെയും, യുവജനങ്ങളുടെയും കലാധ്യാപകനായി ജോലി ചെയ്തുകൊണ്ടിരുന്ന, ബുദ്ധമത വിശ്വാസി ഈസ്റ്ററിന് ക്രിസ്തു വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഫ്രാന്‍സിയോസ് സാരോം കോയ് എന്ന ബുദ്ധമത വിശ്വാസി വരുന്ന...

കെഎൽസിഎ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യം: ബിഷപ്പ് വർഗീസ് ചക്കാലക്കൽ

കൊച്ചി: മൂന്നു മേഖലകളിൽ നിന്നുള്ള പ്രകടനങ്ങളുടെ അകമ്പടിയോടെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാനതല രൂപീകരണത്തിന്റെ സുവർണ ജൂബിലി സമാപന ആഘോഷങ്ങൾക്ക് പള്ളുരുത്തി ഷെവ. കെ.ജെ. ബെർലി നഗറിൽ പരിസമാപ്തി. ഇന്നലെ...

അമേരിക്കയിലെ കണക്റ്റിക്കട്ടിൽ ദിവ്യകാരുണ്യ അത്ഭുതം : വെളിപ്പെടുത്തലുമായി വൈദികൻ

കണക്റ്റിക്കട്ട് : അമേരിക്കയിലെ കണക്റ്റിക്കട്ട് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ദേവാലയത്തിൽ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി വൈദികന്റെ വെളിപ്പെടുത്തല്‍. തോമാസ്റ്റോണിലെ സെന്റ് തോമസ് ദേവാലയത്തിലാണ് ദിവ്യകാരുണ്യ അത്ഭുതം നടന്നതായി ...

പൂന രൂപതയ്ക്ക് പുതിയ അധ്യക്ഷനെ നിയമിച്ച് മാർപാപ്പാ

മഹാരാഷ്ട്രയിലെ പൂന രൂപതയുടെ പുതിയ മെത്രാനായി ബിഷപ്പ് ജോൺ റോഡ്രീഗസിനെ മാർപ്പാപ്പാ നിയമിച്ചു. ബോംബെ അതിരൂപതയുടെ സഹായമെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹത്തെ നിലവിലെ മെത്രാൻ പ്രായാധിക്യത്തെ തുടർന്ന് രാജി സമർപ്പിച്ച സാഹചര്യത്തിൽ ആണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img