ബ്രിട്ടണിലെ ഒരു ക്രിസ്ത്യൻ രാജാവിന്റെ മകളായിരുന്നു വിശുദ്ധ ഉർസുല. ആദ്യകാലങ്ങളിൽ, കൊളോണിൽ രക്തസാക്ഷിത്വം വരിച്ച ഒരു കൂട്ടം കന്യകമാരുടെ പേരിൽ അന്നത്തെ സെനറ്ററായ ക്ലെമാറ്റിയൂസ് ഒരു പള്ളി പുതുക്കി പണിതതായി രേഖകളുണ്ട്. ഇതിൽ...
നിഷ്പാദുക കർമ്മലീത്താ സഭയുടെ സ്ഥാപകയും, തിരുസഭയിലെ പ്രഥമവനിതാ വേദപാരംഗതയും, പ്രാർത്ഥനയുടെ ഗുരുഭൂതയും, വിശ്വവിഖ്യാതമായ ഒട്ടനവധി ആത്മീയ ഗ്രന്ഥങ്ങൾ രചിച്ചവളുമായ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ ഓർമ്മത്തിരുന്നാളാണ് ഇന്ന് തിരുസഭ ആഘോഷിക്കുന്നത്. എല്ലാവർക്കും തിരുനാളിന്റെ മംഗളാശംസകളും...
പാലാ: ക്രൈസ്തവ സഭകളെ പ്രധാനമായും ബാധിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധി യോഗം പാലാ ബിഷപ്‌സ് ഹൗസിൽ ആരംഭിച്ചു.
https://www.youtube.com/shorts/yHx-qkwxUB0
സീറോ മലബാർ സഭയുടെ...
1515-ൽ സ്പെയിനിലെ ആവിലയിൽ ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടെയും ഡോണാ ബിയാട്രിസ് ഡവീലയുടെയും മകളായിട്ടാണ് വിശുദ്ധ ത്രേസ്യ ജനിച്ചത്. ഏഴാമത്തെ വയസ്സിൽ യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാനായി ആഫ്രിക്കയിലേക്ക് പോയെങ്കിലും, അമ്മാവൻ അവളെ...
പാലാ: ദളിത് സഹോദരങ്ങളുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള തീർത്ഥാടന വിളംബര ജാഥയ്ക്ക് പാലാ രൂപതയിൽ പ്രൗഢമായ തുടക്കമായി. കുഞ്ഞച്ചൻ്റെ യുഗപ്രഭാവമായ ജീവിത സന്ദേശം പൊതുസമൂഹത്തിലേക്ക് പകരുന്നതിൻ്റെ...
ആംഗ്ലോ-സാക്സൺ വംശജരുടെ അവസാനത്തെ ഭരണാധികാരിയും, രക്തസാക്ഷിയായ എഡ്വേർഡ് രാജാവിന്റെ പേരക്കുട്ടിയുമാണ് വിശുദ്ധ എഡ്വേർഡ്. തന്റെ ചെറുപ്പകാലം നോർമൻ നേതാവായ അമ്മാവനൊപ്പം ഒളിവിൽ പാപപങ്കിലമായ ചുറ്റുപാടിലാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. എന്നാൽ, പ്രതികൂല സാഹചര്യങ്ങളിലും വിശുദ്ധി...
വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ചു, ഡി സി എം എസ് രൂപത സമിതി യുടെ നേതൃത്വത്തിൽ, തീർത്ഥാടന പദയാത്ര ഒക്ടോബർ 16വ്യാഴാഴ്ച നടത്തുന്നു.വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചൻ, ദളിത് സഹോദരർക്കിടയിൽ...