Religious

ളാലം പഴയപള്ളിയിലെ പാന വായനക്ക് നേതൃത്വം നൽകി മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : പാലാ സെന്റ് മേരീസ് പള്ളിയിലെ എല്ലാവർഷവും ഉള്ള പുത്തൻപാന വായന മുടക്കാതെ പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എത്തി.ളാലം പള്ളിയങ്കണത്തിൽ എത്തിയ പിതാവിനെ ഫാ.ജോസഫ് ആലഞ്ചേരി, ലിജോ...

വൈദികർ പരിശുദ്ധാത്മാഭിഷേകത്തിന്റെ പ്രവാചകരും ഐക്യത്തിന്റെ അപ്പോസ്തലന്മാരും ആകണം: ഫ്രാൻസിസ് പാപ്പാ

പൗരോഹിത്യ ജീവിതത്തിൻറെയും ഓരോ പുരോഹിതൻറെയും ചെതന്യത്തിൻറെ ഉറവിടം പരിശുദ്ധാത്മാവാണെന്ന് തിരിച്ചറിയണമെന്ന് ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുർബ്ബാന മദ്ധ്യേ നൽകിയ സന്ദേശത്തിൽ ആണ് പാപ്പാ ഇപ്രകാരം ഓർമിപ്പിച്ചത്. ക്രിസ്തുനാഥൻ...

കുരിശിന്റെ വഴികളിൽ പ്രത്യാശയോടെ മുന്നേറണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: ദുഃഖവെള്ളിയിൽ ലോകം അവസാനിക്കില്ലെന്നും ഉത്ഥാന ഞായർ നമ്മെ കാത്തിരിപ്പുണ്ടെന്നും അതിനാൽ നിർഭയം കുരിശുകളെ സ്വീകരിക്കണമെന്നും പീഡാനുഭവ സന്ദേശത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട്...

ദുഃഖവെള്ളി വെറും ഒരു മതാചാരമല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്

"യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും" (ലൂക്കാ 23:43). ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി മാത്രമുള്ളതല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ...

നമ്മുടെ നിരാശകളിൽ പ്രത്യാശ ജനിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ഓരോരുത്തരുടെയും മുറിവുകളുടെയും നിരാശയുടെയും ലോകത്തിൽ ദൈവത്തിന്റെ പ്രത്യാശ ജനിക്കുകയും പുനർജനിക്കുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇന്നത്തെ ലോകത്തിലെ പ്രത്യാശയുടെ അഭാവം, നിരാശകൾ, ദൈവമുമ്പാകെയുള്ള നിസ്സംഗത, സഭ "പണ്ടത്തെപ്പോലെയല്ല' എന്ന തോന്നൽ എന്നിവ തിരിച്ചറിഞ്ഞുകൊണ്ട്,...

ഇന്ന് പെസഹ വ്യാഴം

പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർത്ഥനയും അന്ത്യ അത്താഴ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹവ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽ കഴുകിയുള്ള ശുശ്രൂഷയും പ്രത്യേകപ്രാർത്ഥനകളും നടന്നു. അന്ത്യ അത്താഴത്തിന്റെ ഓർമ പുതുക്കലാണ്...

“പാദ്രെ പിയോ”യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

നടൻ ഷിയ ലാബ്യൂഫ് നായകനാകുന്ന, വി. പാദ്രെ പിയോയുടെ ജീവിതത്തെ ആധാരമാക്കി തയ്യാറാക്കിയ ചിത്രം "പാദ്രെ പിയോ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിനോദ കമ്പനിയായ ഗ്രാവിറ്റാസ് വെഞ്ചേഴ്സ് വിതരണാവകാശം നേടിയിട്ടുണ്ടെന്നും 2023 ജൂൺ...

ഫ്രാന്‍സിസ് പാപ്പയുടെ ഇത്തവണത്തെ പെസഹ ശുശ്രൂഷ ജുവനൈല്‍ ജയിലില്‍; പാപ്പ യുവതടവുകാരുടെ പാദങ്ങള്‍ കഴുകും

വത്തിക്കാന്‍ സിറ്റി: ക്രിസ്തു ലോകത്തിനു കാണിച്ചുകൊടുത്ത വിനയത്തിന്റെ അതുല്യ മാതൃക അനുസ്മരിച്ചുക്കൊണ്ട് പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും ഫ്രാന്‍സിസ് പാപ്പ ജയില്‍ അന്തേവാസികളുടെ പാദങ്ങള്‍ കഴുകും. റോമിലെ കാസല്‍ ഡെല്‍ മാര്‍മോ ജുവനൈല്‍ ജയിലാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img