Religious

സഹനത്തെയും മരണത്തെയും അതിജീവിക്കുന്ന ഉത്ഥാനം: കര്‍ദ്ദിനാള്‍ മാർ ജോര്‍ജ്ജ് ആലഞ്ചേരി

ഓശാന ഞായർ മുതൽ ഉയിർപ്പു ഞായർ വരെയുള്ള ഈ ആഴ്ചയിൽ ക്രിസ്തുവിന്റെ സഹനവും മരണവും ഉത്ഥാനവുമാണു ക്രൈസ്തവർ അനുസ്മരിച്ച് അനുഭവമാക്കുന്നത്. ക്രിസ്തുവിന്റെ ഈലോക ജീവിതാവസാനത്തിലുള്ള സംഭവങ്ങൾക്കെല്ലാം കൂടി പെസഹാ അഥവാ 'കടന്നുപോകൽ’ എന്ന്...

പ്രത്യാശയുടെ സന്ദേശം പകർന്ന് ഇന്ന് ഈസ്റ്റർ

പ്രത്യാശയുടെ സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശു കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. ഈ ദിനത്തിൽ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനത്തെയും ഓർക്കുന്നു. 50 നോമ്പാചരണത്തിന്റെ...

നിഷ്പാദകരായി ദൈവജനം പാമ്പുരാംപാറയിൽ

കവീക്കുന്ന് :- സെന്റ് എഫ്രേംസ് ദേവാലയത്തിൽ രാവിലെ 6:45 ന് വലിയ വെള്ളിയുടെ വിവിധ ശുശ്രൂഷകൾ നടന്നു. തുടർന്ന് ദേവാലയത്തിൽ നിന്നും പാമ്പുരാംപാറ ലേയ്ക്കുള്ള കുരിശിന്റെ വഴിയിൽ അനേകർ നിഷ്പാദകരായി ത്യാഗ പൂർവ്വം...

ജീർണ്ണിക്കാത്ത ശരീരവുമായി നമ്മുടെ കർത്താവ് നിശബ്ദതയിൽ പ്രവർത്തിക്കുന്നു

ദുഃഖശനിയാഴ്ച വലിയൊരു നിശ്ശബ്ദതയും വലിയൊരു പ്രശാന്തതയും ഭൂമിയെ ഭരിക്കുന്നു. കാരണം- നമ്മുടെ രാജാവ് ഉറങ്ങുന്നു. ഭൂമി വിറയ്ക്കുകയും നിശ്ചലമാവുകയും ചെയ്തു; കാരണം- ദൈവം ശരീരത്തില്‍ ഉറങ്ങുകയും ലോകാരംഭം മുതല്‍ ഉറങ്ങിയവരെ ഉണര്‍ത്തുകയും ചെയ്തു....

സമാധാനത്തിനായി യത്നിക്കാൻ ഉയിർപ്പു തിരുനാൾ നമ്മെ ആഹ്വാനം ചെയ്യുന്നു : കെസിബിസി

ലോകത്തിന് സമാധാനം ആശംസിച്ചവനും, മനുഷ്യവർഗത്തിന്റെ രക്ഷ സാധ്യമാക്കുന്നതിനായി കുരിശിൽ സ്വയം യാഗമായി തീർന്നവനും മരണത്തെ അതിജീവിച്ച് നിത്യജീവന് മനുഷ്യരെ പ്രാപ്തനാക്കിയവനുമായ യേശുക്രിസ്തുവിന്റെ ഉയിർപ്പാഘോഷിക്കുന്ന ഈ വേളയിൽ പരസ്പരം സമാധാനം ആശംസിക്കാനും സമാധാനത്തിനായി യത്നിക്കാനും...

വിശ്വാസം തിളങ്ങി കത്തേണ്ട കാലഘട്ടമാണിത്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

അടയാളങ്ങളുടെ ആചരണം കേവലം അനുഷ്ഠാനം മാത്രമാകാതെ അനുദിനജീവിതത്തിൽ പകർത്തേണ്ടവയാണെന്നും വിശ്വാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ കരിന്തിരി കത്തുന്നവരാകാതെ ജ്വലിക്കുന്ന വിശ്വാസതീക്ഷണതയോടെ ജീവിക്കണമെന്നും മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ...

പീഢാനുഭവത്തിന്റെ തീവ്രപ്രഭയിൽ അരുവിത്തുറ വല്യച്ചൻമല

അരുവിത്തുറ: യേശുവിന്റെ പീഢാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് പതിനായിരകണക്കിനു വിശ്വാസികൾ അരുവിത്തുറ വല്ല്യച്ഛൻ മലയിലേക്ക് ഒഴുകിയെത്തി. ചുരുക്കകാലം കൊണ്ട് മധ്യതിരുവിതാംകൂറിലെ പ്രശസ്ത കുരിശുമലയായി മാറിയ വല്യച്ചൻമലയിലേക്കാണ് പ്രാർഥനകളോടെ വിശ്വാസികൾ എത്തിയത്. അതിരാവിലെ മുതൽ തന്നെ...

ചേർപ്പുങ്കൽ മാർ സ്ലീവാ പള്ളിയിൽ ഭക്തി സാന്ദ്രമായ കുരിശിന്റെ വഴി നടന്നു

കോട്ടയം : ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളിയിൽ ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടന്നു. വിശുദ്ധ വാര ആചരണത്തിന്റെ ഭാഗമായുള്ള ദുഃഖവെള്ളിയാഴ്ച്ച ആണ് കുരിശിന്റെ വഴി നടന്നത്. രാവിലെ 6:30ന് പള്ളിയിൽ നടന്ന പീഡാനുഭവവായനക്ക്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img