കാലടി: വിശ്വാസികൾ തലച്ചുമടായി പൊൻപണമിറക്കിയതോടെ മലയാറ്റൂർ പുതു ഞായർ തിരുനാളിനു സമാപനമായി. പുതുഞായർ തിരുനാളിന്റെ പ്രധാന ദിനങ്ങളായിരുന്ന ശനിയാഴ്ചയും ഇന്നലെയും വൻ ഭക്തജന തിരക്കാണു കുരിശുമുടിയിൽ അനുഭവപ്പെട്ടത്. കടുത്ത ചൂടിനെ അവഗണിച്ചും വിശ്വാസികൾ...
തൃക്കരിപ്പൂർ: വിശുദ്ധ കുരിശിന്റെയും നൂറിൽപ്പരം വിശുദ്ധരുടെയും തിരുശേഷിപ്പുകൾ വഹിച്ചുക്കൊണ്ട് കേരള സഭയ്ക്കായി ദൈവകരുണയുടെ പ്രാർത്ഥനായാത്ര തുടങ്ങി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന യാത്രയ്ക്കു തൃക്കരിപ്പൂർ സെന്റ് പോൾസ് ദേവാലയത്തിൽനിന്നുമാണ് തുടക്കമായത്. കേരളത്തിലെ...
പാലാ: പൂവരണി തിരുഹൃദയ സൺഡേ സ്കൂളിന്റെയും ചെറുപുഷ്പ മിഷൻ ലീഗ് പൂവരണിയൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന വിശ്വാസ പ്രഖ്യാപന ലഹരി വിരുദ്ധ റാലിയോടനുബന്ധിച്ച് വിളക്കുമരുത് ജംഗ്ഷനിൽ കുട്ടികൾ കാഴ്ചവെച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ലഹരിക്കെതിരെ...
ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ സന്ന്യാസിനീസമൂഹങ്ങളുടെ മേൽ മേൽശ്രേഷ്ഠകളുടെ (മേജർ സുപ്പീരിയേഴ്സിൻറെ) സമിതിയെ വത്തിക്കാനിൽ സ്വീകരിച്ചു.
നാം നമ്മെത്തന്നെ തടവിലാക്കുന്ന വിരസമായ പദ്ധതികൾ തകർക്കാനും ദൈവിക സർഗ്ഗാത്മകതയാൽ നമ്മെ അത്ഭുതപ്പെടുത്താനും യേശുക്രിസ്തുവിനാകുമെന്ന് അവിടത്തെ പുനരുത്ഥാനത്തിനു ആദ്യ...
ഈസ്റ്ററിന് ശേഷമുള്ള ആദ്യ ഞായറാഴ്ച നടക്കുന്ന കത്തോലിക്കാ സഭയിലെ ഒരു പ്രധാന മതപരമായ ആഘോഷമാണ് ദൈവകരുണയുടെ തിരുനാൾ.
ഇരുപതാം നൂറ്റാണ്ടിൽ വിശുദ്ധ ഫൗസ്റ്റീന കൊവാൽസ്കയോട് യേശു വെളിപ്പെടുത്തിയ ദൈവത്തിന്റെ അനന്തമായ കരുണയുടെയും മനുഷ്യരാശിയോടുള്ള...
ചെമ്മലമറ്റം : ചെമ്മലമറ്റത്തിന്റെ കീർത്തിക്കും പെരുമയ്ക്കും കാരണഭൂതരായ പന്ത്രണ്ടു ശ്ലീഹൻമാരുടെ ഊട്ടു നേർച്ച അഞ്ഞൂറിൽപരം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്നലെ Fides 2K23 വിശ്വാസോൽസവത്തോടനുബന്ധിച്ച് പാരീഷ് ഹാളിൽ നടത്തി. പരമ്പരാഗത ക്രൈസ്തവ വിഭവങ്ങളായ...
അരുവിത്തുറയിൽ ആവേശപൂർവ്വമായ CHI-RHO ഫെസ്റ്റിനു സമാപനം.
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന സൺഡേ സ്കൂൾ അരുവിത്തുറ വളരെ വ്യത്യസ്തമായ രീതിയിൽ വിശ്വാസോൽസവം നടത്തി. സൺഡേ സ്കൂളിലെ എല്ലാ കുട്ടികളുടെയും സഹകരണത്തോടെ കൈപ്പടയിൽ സമ്പൂർണ്ണ ബൈബിൾ...
ചെമ്മലമറ്റം പന്ത്രണ്ട് അപ്പസ്തോലിക് സൺഡേ സ്കൂളിന്റെ വിശ്വാസോൽസവത്തിന്റെ ഭാഗമായിട്ടാണ് ചെമ്മലമറ്റം ടൗണിൽ വിശ്വാസ പ്രഖ്യാപന റാലി നടത്തിയത്.
പള്ളിയിൽ നിന്ന് ആരംഭിച്ച റാലിയിൽ നുറുകണക്കിന് വിദ്യാർത്ഥികൾ അണിചേർന്നു. നിശ്ചല ദൃശ്യങ്ങളും ടാബ്ലോകളും റാലിയിൽ അണി...