കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഞായറാഴ്ച കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് വിശുദ്ധ കൊച്ചുത്രേസ്യ അനുസ്മരണ സമ്മേളനം നടത്തും. അനൂജ ജോസഫ് വട്ടപ്പാറക്കൽ മീറ്റിങ്ങിൽ...
പൂവരണി: 2022 സെപ്തംബർ 21ന്, പാലാ സെൻ്റ്. തോമസ് റ്റി.റ്റി.ഐ യിൽ വച്ച് നടന്ന ചെറുപുഷ്പ മിഷൻലീഗ് പാലാ മേഖല കലോത്സവത്തിൽ പൂവരണി എസ്. എച്ച്. സൺഡേ സ്കൂൾ C വിഭാഗത്തിൽ...
കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാള്‍ ദിനത്തില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ വചന സന്ദേശം
https://youtu.be/gQ7BhbpvgdY
പൂഞ്ഞാർ സെന്റ്.മേരീസ് ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിന് ആരംഭംകുറിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് ശ്രാബിയ്ക്കൽ കൊടിയേറ്റുന്നു ,വികാരി ഫാ.മാത്യു കടൂക്കുന്നേൽ സമീപം
കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ കുടുംബ കൂട്ടായ്മ, സൺഡേസ്കൂൾ, വിവിധ ഭക്ത സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ സമാഹരിച്ച് പാലാ മരിയ സദനത്തിന് കൈമാറി ജീവകാരുണ്യസ്ഥാപനങ്ങളുടെ മാതൃക...