റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്തെ ഒരു പുരോഹിതനായിരുന്നു വി. മര്‍സലീനസ്; പിശാചുബാധയില്‍ നിന്നു വിശ്വാസികളെ സംരക്ഷിക്കാനായി സഭ നിയോഗിച്ച ഒരു വ്യക്തിയായിരുന്നു വി. പീറ്റര്‍. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരായതിനാലാണ് അവരെ പിടിച്ച് കാരാഗ്രഹത്തിലടച്ചത്. തടവറയില്‍ തങ്ങളോടൊപ്പം...
തിരുവനന്തപുരം: യുവകുടുംബങ്ങളെ അനുധാവനം ചെയ്യുന്നതിനായി സീറോ മലങ്കര കത്തോലിക്കാ സഭയില്‍ പുതിയ പ്രേഷിത ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികള്‍ക്ക് അവരുടെ ആദ്യ പത്തുവര്‍ഷത്തേക്ക് പ്രത്യേകമായി ആത്മിയവും മാനസികവും സാമൂഹികവുമായ...
ഓസ്ട്രേലിയയിലെ സെന്റ് തോമസ് സിറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽ അഭിഷിക്തനായി. ഓസ്ട്രേലിയൻ സമയം വൈകുന്നേരം അഞ്ചിന് മെൽബണിനടുത്തുള്ള ക്യാമ്പൽ ഫീൽഡിൽ വിളവുകളുടെ നാഥയായ ചരിത്രദ്ധ കന്യകമറിയത്തിന്റെ...
ലത്തീൻ ആരാധനാക്രമ കലണ്ടർ അനുസരിച്ച്, ആഘോഷമായ പതിനെട്ട് തിരുനാളുകളാണ് കത്തോലിക്കാ സഭയിലുള്ളത്. മെയ്, ജൂൺ മാസങ്ങളിൽ ഇതിൽ ഏഴു തിരുനാളുകൾ ആഘോഷിക്കുന്നു. സ്വർഗ്ഗാരോഹണം, പന്തക്കുസ്താ തിരുനാൾ, ത്രിത്വത്തിന്‍റെ ഞായറാഴ്ച വിശുദ്ധ കുർബാനയുടെ തിരുനാൾ,...
പലസ്തീനായിലെ നാബ്ലസ് സ്വദേശിയായിരുന്ന പ്രിസ്കസിന്റെ മകനായിരുന്ന ജസ്റ്റിന്‍. വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു തന്റെ യുവത്വം മുഴുവന്‍ വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. അവന് പ്രായപൂര്‍ത്തിയായപ്പോള്‍ തത്വശാസ്ത്രത്തോടുമുള്ള അടങ്ങാത്ത ആഗ്രഹം നിമിത്തം ജസ്റ്റിന്‍ ഒരു തത്വശാസ്ത്ര വിദ്യാര്‍ത്ഥിയാവുകയും എല്ലാ...
കന്ധമാല്‍: മണിപ്പൂരിലെ ക്രൈസ്തവര്‍ സമാനതകളില്ലാത്ത പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊടിയ ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയ ഒഡീഷയിലെ കന്ധമാലില്‍ നിന്നും പ്രത്യാശ പകരുന്ന വാര്‍ത്ത. 2008-ല്‍ കന്ധമാലില്‍ ക്രൈസ്തവര്‍ക്കെതിരെ ഹിന്ദുത്വവാദികള്‍...
കോട്ടയം: ഡോട്ടേഴ്സ് ഓഫ് ഇമാക്യുലേറ്റ് ഹാർട്ട് അംഗമായ സിസ്റ്റർ മേരി ആൻസ വിജയപുരം രൂപതയുടെ വൈസ് ചാൻസലറായി ചുമതലയേറ്റു. കേരളത്തിൽ ആദ്യമായാണ് രൂപതാ വൈസ് ചാൻസലർ ആയി ഒരു സന്യാസിനി നിയമിതയാകുന്നത്. 2017ൽ...
ഇറ്റാലിയൻ മെത്രാന്മാരുടെ 77-മത് പൊതുസമ്മേളനത്തിന്റെ സമാപനത്തിൽ അൽമായരുടെയും വൈദികരുടെയും "സഹ-ഉത്തരവാദിത്തം" പ്രോത്സാഹിപ്പിക്കുന്നതിനും വൈദീക മുൻഗണന കുറവുള്ള ഒരു സഭ കെട്ടിപ്പടുക്കുന്നതിനുമായി സിനഡൽ പാതയിൽ ഒരുമിച്ച് യാത്ര തുടരാൻ ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ സഭയോടു...