Religious

ദൈനംദിന വിശുദ്ധർ ജൂലൈ 11: വിശുദ്ധ ബെനഡിക്ട്

480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ വിശുദ്ധ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക്‌ പോയി. ഒരു...

ദൈനംദിന വിശുദ്ധർ ജൂലൈ 10: വിശുദ്ധ അമൽബുർഗാ ഫ്ളാൻഡേഴ്സ്

ഇന്ദ്രിയമോഹങ്ങളെ എതിർക്കുക, നമ്മുടെ ഹൃദയത്തിന്റെ താൽപര്യങ്ങളെ നാം പരിശോധിച്ചു നോക്കുക അമൽബുർഗാ, എട്ടാം ശതകത്തിൽ ഫ്ളാൻഡേഴ്സിൽ ആർദേൻ എന്ന സ്ഥലത്ത് ജനിച്ചു. അമൽബുർഗായുടെ ആകാരസൗന്ദര്യം പെപ്പിൻ രാജാവിന്റെ ശ്രദ്ധയാകർഷിച്ചെന്നും തന്റെ പുത്രൻ ചാൾസിന്റെ ഭാര്യാപദം...

ദൈനംദിന വിശുദ്ധർ ജൂലൈ 09: വിശുദ്ധ വെറോണിക്ക ഗിയുലിയാനി

ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ വെറോണിക്ക ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ദൈവഭക്തിയുള്ള ഒരു കുട്ടിയായിരുന്നു വെറോണിക്ക. പക്ഷേ പിന്നീട് വെറോണിക്ക ഒരു മുന്‍കോപിയായി മാറി. നിസ്സാരകാര്യങ്ങള്‍ക്ക് പോലും താന്‍ പ്രകോപിതയാകാറുണ്ടെന്ന...

ദൈനംദിന വിശുദ്ധർ ജൂലൈ 08: കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്

കിഴക്കന്‍-എയിഞ്ചല്‍സിലെ രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വിത്ത്ബര്‍ഗ്. ചെറുപ്പത്തില്‍ തന്നെ ദൈവീകസേവനത്തോട് വിശുദ്ധക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നു. നോര്‍ഫോക്കിലെ സമുദ്രതീരത്തിനടുത്തുള്ള ഹോള്‍ഖാമിലുള്ള തന്റെ പിതാവിന്റെ തോട്ടത്തില്‍ നിരവധി...

ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ഫാത്തിമയിലേക്ക്

ലോകായുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി പോർച്ചുഗലിലേക്ക് പോകുന്ന പാപ്പാ ലോകത്ത്, പ്രത്യേകിച്ച് ഉക്രൈനിൽ തുടരുന്ന യുദ്ധങ്ങൾ അവസാനിക്കുന്നതിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിക്കുന്നതിനായി ഫാത്തിമയിൽ പോകുവാൻ തീരുമാനിച്ചു. ലോകായുവജനസമ്മേളനത്തിൽ സംബന്ധിക്കാനായി പോർച്ചുഗലിലേക്ക് പോകുന്ന പാപ്പാ ഫാത്തിമയിലെ പരിശുദ്ധ...

200 നിര്‍ധന കുടുംബങ്ങൾക്കു സ്ഥലവും ഭവനവും സമ്മാനിക്കാന്‍ ബത്തേരി രൂപത

ബത്തേരി: "ബിഷപ് ഹൗസിങ് പ്രോജക്ട്'' എന്ന പദ്ധതിയിലൂടെ, സ്ഥലവും വീടുമില്ലാത്ത 200 നിര്‍ധന കുടുംബങ്ങളുടെ കണ്ണീര്‍ തുടയ്ക്കാന്‍ പദ്ധതിയുമായി ബത്തേരി മലങ്കര രൂപത. ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസിന്റെ നേതൃത്വത്തിൽ...

ദൈനംദിന വിശുദ്ധർ ജൂലൈ 07: വിശുദ്ധ പന്തേനൂസ്

ഒരു പണ്ഡിതനും, പ്രേഷിതനുമായിരുന്ന വിശുദ്ധ പന്തേനൂസ് രണ്ടാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട് വിശുദ്ധന്‍ ഒരു സിസിലിയാ സ്വദേശിയായിരുന്നു. ക്രൈസ്തവരുടെ സംസാരത്തിലെ നിഷ്കളങ്കതയും വശ്യതയും വിശുദ്ധനെ ആകര്‍ഷിക്കുകയും, അത് സത്യത്തിന് നേരെ തന്റെ...

ലോക മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനത്തിൽ ദണ്ഡവിമോചനം വാഗ്ദാനം ചെയ്ത് വത്തിക്കാൻ

ജൂലൈ 23-ന് മുത്തശ്ശീമുത്തശ്ശന്മാർക്കും മുതിർന്നവർക്കും വേണ്ടിയുള്ള മൂന്നാം ലോകദിനം ആഘോഷിക്കുന്ന വേളയിൽ, ദണ്ഡവിമോചനത്തിനുള്ള അവസരം വാഗ്ദാനം ചെയ്ത് വത്തിക്കാൻ. വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായ കർദിനാൾ മൗറോ പിയാസെൻസ് ആണ് ഈ വിവരം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img