News

പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം നാളെ ചൂണ്ടച്ചേരിയിൽ; മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും

പാലാ രൂപത 14-ാം പാസ്റ്ററൽ കൗൺസിൽ സമ്മേളനം പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം നാളെ ചൂണ്ടച്ചേരി സെന്റ് ജോസഫസ് എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടക്കും. രൂപതാധ്യക്ഷനും പാസ്റ്ററൽ കൗൺസിൽ പ്രസിഡന്റുമായമാർ ജോസഫ്...

തെലങ്കാനയിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ; 22 സ്കൂൾ കുട്ടികൾ ആശുപത്രിയിൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ൽ പ്രൈ​മ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട 22 കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. https://www.youtube.com/watch?v=IVYeL1SMKOs ഉ​ച്ച​യ്ക്ക് സ്കൂ​ളി​ൽ നി​ന്ന് ചോ​റും സാ​മ്പാ​റും ക​ഴി​ച്ച കു​ട്ടി​ക​ൾ​ക്ക് വ​യ​റു​വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും...

എക്സൈസ് സംഘത്തെ ആക്രമിച്ച കേസ്: മദ്യവിൽപ്പനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

അനധികൃത മദ്യവിൽപ്പന കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരാണ് പിടിയിലായത്. https://www.youtube.com/watch?v=M9LrgDnty9E റിപ്പബ്ലിക് ദിനത്തി‍ൽ ഏറം ജംഗ്ഷനു സമീപം...

വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം: പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. പൊലീസ് സംരക്ഷണം തേടി വി കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. https://www.youtube.com/watch?v=IVYeL1SMKOs ഹർജിയിൽ എതിർ കക്ഷികളായ സിപിഐഎം നേതാക്കൾക്ക് ഹൈക്കോടതി...

പാലാ മേഖലാ എൻ.എസ്.എസ് സമ്മേളനം ഞായറാഴ്ച

താലൂക്ക് എൻ.എസ്.എസ് യൂണിയൻ പാലാ മേഖലാ സമ്മേളനം ഫെബ്രുവരി 1 ഞായറാഴ്ച മൂന്നിന് പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും .പാലാ മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളിലെയും കരയോഗങ്ങളിലെ പ്രവർത്തകർ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട്...

ടി.പി. വധക്കേസ്: ജ്യോതിബാബുവിന്റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിനോട് സുപ്രീം കോടതി

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ജ്യോതിബാബുവിന്‍റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ജ്യോതിബാബുവിന് വൃക്കമാറ്റിവയ്ക്കല്‍ ആവശ്യമാണോയെന്ന് പരിശോധിച്ച് ബോര്‍ഡ് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. https://youtu.be/M9LrgDnty9E?si=wHKGG67miwqVI1Dy കണ്ണൂര്‍ മെഡിക്കല്‍ കോളേജിനാണ് നിര്‍ദേശം....

പശ്ചിമേഷ്യ യുദ്ധമുനമ്പിൽ; ഇറാനെതിരെ സൈന്യം സജ്ജമെന്ന് ട്രംപ്

പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയും ഇറാനും തമ്മിലുള്ള പോർവിളി കടുക്കുന്നു. ശത്രുവിലെ ആക്രമിക്കാൻ ഏത് നിമിഷവും തയ്യാറാണെന്നും സൈന്യം സജ്ജമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയപ്പോൾ, https://www.youtube.com/watch?v=Ha6fov4hBew&pp=2AYT കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ മുന്നറിയിപ്പ്...

പത്മനാഭ സന്നിധിയിൽ ഇന്ത്യൻ താരങ്ങൾ; നാളെ ന്യൂസിലൻഡിനെതിരെ അവസാന അങ്കം

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ള 15 അംഗ സംഘമാണ് ക്ഷേത്രത്തില്‍ എത്തിയത്. വൈകുന്നേരത്തോടുകൂടി ടീം അവസാനഘട്ട പരിശീലത്തിനിറങ്ങും. https://www.youtube.com/watch?v=IoAjQYSy2tk നാളെ വൈകുന്നേരം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img