കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന് നീക്കം. പത്ത് വർഷമായി കൃഷിവകുപ്പിലെ ഡാറ്റാ ഓപ്പറ്റർമാരെയും തദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെയുമാണ് സ്‌ഥിരപ്പെടുത്താനൊരുങ്ങുന്നത്.
https://www.youtube.com/watch?v=gxDUJVcg0qM
സംസ്ഥാനത്തെ 1439 കൃഷി ഓഫീസുകളിലെ 10 വർഷം പിന്നിട്ട കരാർ...
കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധിയെന്നും, വർഷങ്ങളായി സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണനയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
https://www.youtube.com/watch?v=hpLoer0x5yU
കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റെന്നും...
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’യിൽ ഡ്രൈവർമാർ സവാരി ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം. ഇതുവരെ 11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി. സർക്കാർ അംഗീകൃത ഓട്ടോ, ടാക്‌സി...
സംസ്ഥാനത്ത് സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. 289 രൂപ ലിറ്ററിന് സപ്ലൈകോയിൽ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം. നോൺ സബ്‌സിഡി വെളിച്ചെണ്ണ 309 രൂപക്ക് ലഭിക്കും.
https://www.youtube.com/watch?v=wc-Ok4xa_RQ
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി...
ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
https://youtube.com/live/wc-Ok4xa_RQ
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക....
നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്‌പ നൽകി വരികയും ചെയ്ത് വരുന്ന കേരള സംസ്ഥാനത്തെ സഹകരണബാങ്കുകളിൽ /സംഘങ്ങളിൽ 400 ഓളം (പത്തു ശതമാനത്തിലേറെ) എണ്ണം സാമ്പത്തിക പ്രതിസന്ധി നേരിടുകയും, നിക്ഷേപകരുടെ നിക്ഷേപം അടിയന്തരാവശ്യങ്ങൾക്ക് പോലും അവർക്ക്...
ഇന്ത്യ യു എസ് വ്യാപാരക്കരാറിൽ ലോകം ഇന്ന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. ഇന്ത്യയിലെ എല്ലാ വിഭാഗത്തിനും ഈ കരാറിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ കുറെ നാളുകളായി ചർച്ച നടത്തി.
https://www.youtube.com/watch?v=gwu8TpyunGc&t=47s
ഇന്ത്യക്ക്...