News

ബംഗാൾ വോട്ടർ പട്ടിക പരിഷ്കരണം: സുപ്രീം കോടതിയിൽ മമത ബാനർജിയുടെ വമ്പൻ പോരാട്ടം

പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജിയിൽ വാദം ഇന്നത്തേക്ക് അവസാനിച്ചു. കേസിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും എന്ന് കോടതി അറിയിച്ചു....

അന്തിനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ഫെബ്രുവരി 9 മുതൽ 16 വരെ

പാലാ ;അന്തിനാട് ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 9 ന് കൊടിയേറും. ഫെബ്രുവരി 9 ന് വൈകിട്ട് 7 30ന് നടക്കുന്ന തൃക്കൊടിയേറ്റിന് ക്ഷേത്രം തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് ബ്രഹ്മശ്രീ മാധവൻ നമ്പൂതിരി...

10 വർഷം തികഞ്ഞ കരാർ ജീവനക്കാർക്ക് സ്ഥിരനിയമനം; കൃഷി വകുപ്പിൽ നടപടികൾ പുരോഗമിക്കുന്നു

കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന് നീക്കം. പത്ത് വർഷമായി കൃഷിവകുപ്പിലെ ഡാറ്റാ ഓപ്പറ്റർമാരെയും തദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെയുമാണ് സ്‌ഥിരപ്പെടുത്താനൊരുങ്ങുന്നത്. https://www.youtube.com/watch?v=gxDUJVcg0qM സംസ്ഥാനത്തെ 1439 കൃഷി ഓഫീസുകളിലെ 10 വർഷം പിന്നിട്ട കരാർ...

കേന്ദ്ര അവഗണനയ്ക്കെതിരെ നിയമസഭയിൽ പ്രമേയം; കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധിയെന്ന് മുഖ്യമന്ത്രി

കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധിയെന്നും, വർഷങ്ങളായി സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണനയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. https://www.youtube.com/watch?v=hpLoer0x5yU കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റെന്നും...

പാലാ ഇല്ലിക്കലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; പരിക്കേറ്റയാളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി മാത്യുവിനെ ( 59) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ ഇല്ലിക്കൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. https://www.youtube.com/watch?v=gwu8TpyunGc&pp=0gcJCZEKAYcqIYzv

‘കേരള സവാരി’ ഓടി നേടിയത് 27.58 കോടി

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’യിൽ ഡ്രൈവർമാർ സവാരി ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം. ഇതുവരെ 11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി. സർക്കാർ അംഗീകൃത ഓട്ടോ, ടാക്‌സി...

സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു

സംസ്ഥാനത്ത് സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. 289 രൂപ ലിറ്ററിന് സപ്ലൈകോയിൽ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം. നോൺ സബ്‌സിഡി വെളിച്ചെണ്ണ 309 രൂപക്ക് ലഭിക്കും. https://www.youtube.com/watch?v=wc-Ok4xa_RQ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി...

ദീപക്കിന്റെ മരണം: പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. https://youtube.com/live/wc-Ok4xa_RQ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക....

Popular

എൻ ഡി എ രഥം...

പാലാ :പാലാ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img