News

പാലായിൽ വിവിധ അപകടങ്ങൾ: മൂന്ന് പേർക്ക് പരിക്ക്; ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ 3 പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൂവരണി ഭാ​ഗത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പൂവരണി സ്വദേശിനി ആര്യനന്ദ തങ്കച്ചന് ( 20)...

കെ സി എസ് എൽ വാർഷിക സമ്മേളനത്തിൽ തിളങ്ങി പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ

ഭരണങ്ങാനം: അൽഫോൻസാ റെസിഡൻഷ്യൽ സ്കൂളിൽ വച്ച് നടന്ന കെ സി എസ് എൽ വാർഷിക സമ്മേളനത്തിൽ പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കെ സി എസ്...

ജോസ്.കെ.മാണിയുടെ ഇടപെടലിൽപാലായ്ക്ക് വീണ്ടുംബജറ്റ് വിഹിതം

ഇൻഫോസിറ്റിക്ക് 7 കോടി, ഹോട്ടൽ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 6 കോടി. പാലാ: ജോസ്.കെ.മാണിയുടെ ഇടപെടലിൽ പാലായ്ക്ക് വീണ്ടും കൂടുതൽ ബജറ്റ് വിഹിതം അനുവദിച്ചു.നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് ധനകാര്യ മന്ത്രി കെ.എം.ബാലഗോപാൽ കൂടുതൽ...

ശബരി റെയിൽവേ യാഥാർത്ഥ്യമാകുന്നു, മന്ത്രിസഭയുടെ നിർണ്ണായക തീരുമാനം

അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം. 1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി...

നിപയെ തളയ്ക്കാൻ ജപ്പാൻ; ഏപ്രിലിൽ വാക്സിൻ പരീക്ഷണം തുടങ്ങുന്നു

മാരകമായ നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്യോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് വാക്സിൻ വികസിപ്പിച്ചത്. https://www.youtube.com/watch?v=0LucnRvjdVA വരുന്ന ഏപ്രിൽ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്ന് ജപ്പാനിലെ നിക്കെയ് ഏഷ്യാ മാഗസിന്‍ റിപ്പോര്‍ട്ട്...

ലോകത്തിന് മാതൃകയായി വിയറ്റ്നാം സഭ; 76 പേർക്ക് ഡീക്കൻ പട്ടം

ലോകമെമ്പാടും ദൈവവിളികളിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലും അസാധാരണമായ വളർച്ചയുമായി വിയറ്റ്നാം കത്തോലിക്കാ സഭ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ജനുവരിയിൽ മാത്രം 76 വൈദിക വിദ്യാർത്ഥികളാണ് വൈദിക പരിശീലനത്തിന്റെ അവസാന ഘട്ടമായ ഡീക്കൻ പട്ടം സ്വീകരിച്ചത്....

“സ്ഥിരമായ ഭരണകൂടങ്ങളില്ല”; രാജ്യസഭയിൽ ആഞ്ഞടിച്ച് കമൽഹാസൻ

രാജ്യസഭയില്‍ ആദ്യ പ്രസംഗം നടത്തി എംപി കമല്‍ഹാസൻ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രസംഗം. തമിഴർക്കും സഹോദരന്‍ എംകെ സ്റ്റാലിനും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. തമിഴിലായിരുന്നു...

നരവനേയുടെ പുസ്തകമുയർത്തി രാഹുൽ ഗാന്ധി; പാർലമെന്റിൽ മൂന്നാം ദിവസവും കനത്ത പ്രതിഷേധം

ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള കരസേന മുൻ തലവൻ ജനറൽ എം എം നരവനേയുടെ പുസ്തകത്തെ ചൊല്ലി തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്‍റ് പ്രക്ഷുബ്ധം. നരവനേയുടെ പുസ്തകത്തിനൊപ്പം യു എസുമായുള്ള വ്യാപാര കരാറും ഇന്ന്...

Popular

എൻ ഡി എ രഥം...

പാലാ :പാലാ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img