News

ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞു; സ്കൂൾ സെക്യൂരിറ്റിക്കെതിരെ പോലീസ് കേസെടുത്തു.

കൊല്ലം കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്. https://www.youtube.com/shorts/x5AaljfyK5c നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ശശാങ്കനെതിരെയാണ് കേസ്. സെക്യൂരിറ്റിയുടെ നടപടി അധ്യാപികയുടെ അന്തസിന്...

ഇറിഡിയം തട്ടിപ്പിൽ വീട്ടമ്മയ്ക്ക് ലക്ഷങ്ങൾ നഷ്ടമായി

ഇറിഡിയം വിറ്റ് വന്‍ ലാഭം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്ന് 20 ലക്ഷം കവര്‍ന്നതായി പരാതി. ഒരു ലക്ഷം മുടക്കിയാല്‍ ഒരു കോടിയായിരുന്നു വാഗ്ദാനം. തട്ടിപ്പ് നടത്തിയ തൊടുപുഴ സ്വദേശി ജിനു മാത്യുവിനെതിരെ...

കൗമാരക്കാരെ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും പ്രാപ്തരാക്കണം: ആൻ മരിയ അമൽ

വാകക്കാട്: കൗമാരക്കാരെ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും പ്രാപ്തരാക്കാൻ ഉതകുന്ന വിദ്യാഭ്യാസം നൽകണമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻ മരിയ അമൽ പറഞ്ഞു. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ കൗമാര വിദ്യാഭ്യാസവും...

ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ പ്രതിഫലനം: ഡോ. ലെയോ പോൾദോ ജിറേല്ലി

ബംഗളൂരു: ഭാരത ഭരണഘടനയുടെ ആമുഖത്തിൽ വിഭാവനം ചെയ്തിരിക്കുന്ന ഉന്നതമായ ആദർശങ്ങൾ കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളുമായി ആഴത്തിൽ ചേർന്നുനിൽക്കുന്നവയാണെന്ന് വത്തിക്കാൻ സ്ഥാനപതി (അപ്പസ്‌തോലിക് ന്യൂൺഷ്യോ) ആർച്ച് ബിഷപ്പ് ഡോ. ലെയോ പോൾദോ ജിറേല്ലി....

പാലാ അഗ്രിമ മാർക്കറ്റിലേക്ക് ഉണക്കക്കപ്പ ആവശ്യമുണ്ട്; വിൽക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക

പാലാ അഗ്രിമ മാർക്കറ്റിലേക്ക് ഗുണനിലവാരമുള്ള ഉണക്കക്കപ്പ ആവശ്യമുണ്ട്. ഉണക്കക്കപ്പ വിൽക്കാൻ താല്പര്യമുള്ള കർഷകരും വ്യാപാരികളും ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: 9074556724 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. https://www.youtube.com/watch?v=0LucnRvjdVA

പാർലമെന്റിൽ പോര് മുറുകുന്നു; പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ സംസാരിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനം തുടരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ ഇന്ന് രാജ്യസഭയിൽ വൈകിട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. https://www.youtube.com/watch?v=0LucnRvjdVA ഇന്നും കടുത്ത പ്രതിഷേധം പ്രതിപക്ഷം തുടരാൻ തന്നെയാണ്...

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു

മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവിൽ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. https://www.youtube.com/shorts/8h2XL20lV3U ചെറുകോൽ...

തൊഴിലാളികളുടെ കരിയർ ഇനി ആപ്പിൾ മാറ്റിവരയ്ക്കും; ഇന്ത്യയിൽ ആദ്യ എഡ്യുക്കേഷൻ ഹബ് ബെംഗളൂരുവിൽ

തൊഴിലാളികൾക്കായി ഇന്ത്യയിൽ എഡ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ. കമ്പനിയുടെ വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലന പരിപാടികളുടെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. https://www.youtube.com/watch?v=uslUqf1BmMA ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന എജ്യുക്കേഷൻ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img