News

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വസതിയിൽ ആക്രമണ ശ്രമം

തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ പരിധി ലംഘിച്ചെന്ന് സീക്രട്ട് സർവീസ്. ട്രംപിന്‍റെ വസതിയായ മാർ എ ലാഗോയിലാണ് ആക്രമണ ശ്രമം ഉണ്ടായത്. https://www.youtube.com/watch?v=NE9iO3gTVxo&t=51s ട്രംപ്...

കരുവന്നൂരിൽ ചെങ്കൊടി പാറി; ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് സമ്പൂർണ്ണ ജയം

കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ ജയം. ഭരണസമിതിയിൽ പതിമൂന്ന് അംഗങ്ങളും എൽഡിഎഫ്. എതിരില്ലാതെയാണ് രണ്ട് അം​ഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്. 3033 വോട്ടുകൾ പോൾ ചെയ്തു. https://www.youtube.com/shorts/6DDq0LAu4-U പത്ത് വർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പാണ്....

യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി

എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വിജയം ദഹിക്കാന്‍ കഴിയാത്ത ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്ത് ഉണ്ട്. രാജ്യത്തെ അപമാനിക്കുകയാണ് അവര്‍ ചെയ്തത് എന്നും പ്രധാനമന്ത്രി പറഞ്ഞു....

വിജയ് പെരമ്പൂരിൽ മത്സരിക്കണം; തമിഴക വെട്രി കഴകം യോഗത്തിൽ പ്രമേയം പാസാക്കി

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ചെന്നൈയിലെ പെരമ്പൂരില്‍ മത്സരിക്കണമെന്ന് പ്രമേയം. ഇന്ന് ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ഇലക്ഷന്‍ കാംപയിന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന പങ്കെടുത്ത യോഗത്തിലാണ്...

മെക്സിക്കോയിൽ യുവമിഷ്ണറിമാരുടെ സംഗമം

മിഷ്ണറി അവബോധവും സഭയ്ക്കുള്ളിലെ യുവജനങ്ങളുടെ നേതൃത്വപരമായ കഴിവും വളര്‍ത്താന്‍ നാഷ്ണൽ യൂത്ത് മിഷ്ണറി കോൺഗ്രസുമായി മെക്സിക്കന്‍ സഭ. CONAJUM 2026 എന്ന പേരില്‍ ജൂലൈ 23 മുതൽ 26 വരെ സാൻ ലൂയിസ്...

ഫാ. തെയോഫിൻ പാണ്ടിപ്പിള്ളി ഇനി ‘ധന്യൻ’

 തന്റെ ജീവിത കാലത്തു തന്നെ 'പുണ്യാളനച്ച'നെന്ന വിളി പേര് സ്വന്തമാക്കുകയും തീക്ഷ്ണതയാര്‍ന്ന പ്രവർത്തനങ്ങളും കൊണ്ട് കേരള ഫ്രാൻസിസ് സേവ്യറെന്നും അറിയപ്പെട്ട കപ്പൂച്ചിൻ വൈദികൻ തെയോഫിൻ പാണ്ടിപ്പിള്ളിയെ, ധന്യൻ പദവിയിലേക്ക് ലെയോ പതിനാലാമൻ പാപ്പ...

വേഗതയുടെ പുതിയ മുഖം; ഡൽഹി-മീററ്റ് ‘നമോ ഭാരത്’ മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ഡൽഹി – മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാതയാണിത്. വൈകിട്ട് ആറുമണിക്ക് പാതയിൽ പൂർണതോതിൽ സർവീസ് ആരംഭിക്കും. ഇതോടെ 82 കിലോമീറ്റർ...

സിസ്റ്റർ സെലസ് കിഴക്കയിൽ നിര്യാതയായി

ആരാധനാ മഠം (S.A.B.S) പാലാ പ്രൊവിൻസ് അംഗവും കടനാട് മഠാംഗവുമായ സിസ്റ്റർ സെലസ് കിഴക്കയിൽ (84) അന്തരിച്ചു. https://www.youtube.com/watch?v=4N9AlDev9rk മൃതദേഹം ഇന്ന് (ഞായറാഴ്ച) വൈകുന്നേരം 4 മണിയോടെ കടനാട് മഠത്തിൽ എത്തിക്കും. സംസ്കാര...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img