News

നിർബന്ധിത ക്വാറന്റൈൻ പിൻവലിച്ച് ചൈന

വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റൈൻ പിൻവലിച്ച് ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ ഉണ്ടാകില്ല. എന്നാൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. നിലവിൽ...

ദുബൈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

ചൊവ്വാഴ്ച മുതൽ ജനുവരി 3 വരെയുള്ള ദിവസങ്ങൾക്കകം 20 ലക്ഷത്തോളം യാത്രക്കാർ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് മുന്നറിയിപ്പ്. ജനുവരി 2-നായിരിക്കും ഏറ്റവും തിരക്കുള്ള ദിവസം. അസാധാരണ സാഹചര്യം...

പൗരോഹിത്യ സ്വീകരണം

ഡിസംബർ 29 ന് രാവിലെ 9.15 - ന് ഇടാട് സെൻറ് മേരീസ് പള്ളിയിൽ വച്ച് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കൈവയ്പ് ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി...

SCERT പാഠ്യപദ്ധതി പരിഷ്കരണ ഫോക്കസ് സമിതി അംഗം

എസ്.സി.ഇ.ആർ.ടി. പാഠ്യപദ്ധതി പരിഷ്കരണ ഫോക്കസ് സമിതിയംഗമായി നിയമിതനായ റോയ്.ജെ. കല്ലറങ്ങാട്ട് . കെ.എസ്.എസ്.ടി.എഫ് അക്കാഡമിക് കൗൺസിൽ സംസ്ഥാന കൺവീനറും മൂലമറ്റം സെൻറ് ജോർജ് യു.പി.സ്കൂൾ അധ്യാപകനുമാണ്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit...

പാലക്കാട് ജനവാസ മേഖലയിൽ ഭീതി പരത്തി വീണ്ടും ‘PT സെവൻ’

പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ വീണ്ടും PT സെവൻ എന്ന കാട്ടാന ഇറങ്ങി. ലീഡ് കോളേജിന്റെ പരിസര പ്രദേശങ്ങളിലാണ് ആനയുടെ ഭീഷണിയുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി കാട്ടാനയെ തുരത്താനുളള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആനയെ...

സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ശമ്പളത്തോടെ അവധി !

സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ശമ്പളത്തോടെ അവധി ! UAE യിലെ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ ജീവനക്കാരായ സ്വദേശികൾക്ക് ശമ്പളത്തോടെ അവധി നൽകാനാണ് സർക്കാരിന്റെ തീരുമാനം. സർക്കാർ ജീവനക്കാർക്ക്...

PSC സേവനങ്ങൾ മാർച്ച് മുതൽ പ്രൊഫൈലിലൂടെ

PSCയുടെ വിവിധ സേവനങ്ങൾ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിലൂടെ ലഭിക്കാൻ കമ്മീഷൻ യോഗം തീരുമാനിച്ചു. ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കുള്ള അപേക്ഷ, വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കാനുള്ള അപേക്ഷ തുടങ്ങി പൊതുപരാതികൾ സമർപ്പിക്കൽ മുതലായവ ഇനി പ്രൊഫൈലിലൂടെ നൽകണം. 2023...

അമേരിക്കയിൽ കൊടും ശൈത്യം; മരണം 60 കവിഞ്ഞു

അമേരിക്കയിൽ കൊടും ശൈത്യം; മരണം 60 കവിഞ്ഞു കൊടും ശൈത്യത്തിൽ അമേരിക്കയിൽ സ്ഥിതി അതിരൂക്ഷം. 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യത്തിൽ നിലവിൽ മരണം 60 കവിഞ്ഞെന്നാണ് റിപ്പോർട്ട്. മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img