നൂറാം ജുബിലിയുടെ വാർഷിക ആഘോഷത്തിൽ 55 - മത്തെ വൈദികനെ വരവേൽക്കാൻ ചെമ്മലമറ്റം 12 ശ്ലീഹൻ മാരുടെ ദേവാലയം. ചെമ്മലമറ്റം ഇടവക സ്ഥാപനത്തിന്റെ നൂറാം ജുബിലി വർഷത്തിൽ പുതിയ ദേവാലായവും നവവൈദികനേയും ലഭിച്ച...
ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അമേരിക്ക. കൊവിഡ് സാഹചര്യത്തെക്കുറിച്ച് ചൈന വേണ്ടത്ര വിവരങ്ങൾ കൈമാറുന്നില്ലെന്ന് അമേരിക്ക ആരോപിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് നിയന്ത്രണവിധേയമാണെന്ന് ചൈന വ്യക്തമാക്കി. ജനുവരി...
ചേർപ്പുങ്കൽ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബർ 30 മുതൽ ജനുവരി ഒന്നുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പള്ളിയിലേക്കു വരുന്ന വാഹനങ്ങൾ തിരികെ പാലാ ഭാഗത്തേക്ക് മുത്തോലി വഴിയും ഏറ്റുമാനൂർ ഭാഗത്തേക്ക് ചെമ്പിളാവ്-കുമ്മണ്ണൂർ വഴിയും വഴിതിരിച്ചുവിടും. ഈ...
മുൻ മാർപാപ്പ ബനഡിക്ട് പതിനാറാമൻ ഗുരുതരാവസ്ഥയിൽ. വത്തിക്കാനിലെ വസതിയിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. ഇപ്പോൾ തൊണ്ണൂറ്റിയഞ്ചിൽ എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രായം. ഫ്രാൻസിസ് മാർപാപ്പ അദേഹത്തെ സന്ദർശിച്ചു. ബനഡിക്ട് മാർപാപ്പയുടെ നില ഗുരുതരമാണെന്നും എല്ലാവരും അദ്ദേഹത്തിനായി...
രാജ്യത്തെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് മഹാരാഷ്ട്രയിലെ അമരാവതിയിൽ നിർമ്മാണം ആരംഭിച്ചു. ഹിൽസ്റ്റേഷനായ ചിഖൽദരയിൽ കടുവസങ്കേതത്തിനു മുകളിലൂടെ 407 മീറ്റർ നീളത്തിലാണ് തൂക്കുപാലം. ഇതിന്റെ നടുവിലായി 100 മീറ്ററിലാണ് ഗ്ലാസ് പ്രതലമുണ്ടാവുക....
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 20 ഗോളുകൾ നേടിയ താരമായി മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ എർലിങ് ഹാളണ്ട്. 14 മത്സരങ്ങളിൽ നിന്നാണ് ഹാളണ്ട് 20 ഗോൾ നേടിയത്. ലീഡ്സിനെതിരെ ഇന്നലെ നേടിയ...
കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ആർടിപിസിആർ പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തി എയർ...
മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്നവർക്കെല്ലാം വോട്ടിംഗ് സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷൻ കമ്മീഷൻ. അതിഥി തൊഴിലാളികൾ അടക്കം ഉള്ളവർക്ക് വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം. 16 രാഷ്ട്രിയ പാർട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയുടെ കരട് അടുത്തമാസം...