News

ജംഷഡ്പൂരിനെ നേരിടാൻ ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എഫ്സിയെ നേരിടും. കൊച്ചിയിൽ 7.30നാണ് മത്സരം. തുടർച്ചയായ എട്ട് മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറുന്ന ബ്ലാസ്റ്റേഴ്സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വിജയിച്ചാൽ 25 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ മൂന്നാം...

സ്കൂൾ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആദ്യ ദിനം കണ്ണൂർ ആണ് ഒന്നാമത്. കോഴിക്കോടും കൊല്ലവും തൃശൂരും പാലക്കാടും തൊട്ടുപിന്നിലുണ്ട്. രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക്...

ഇതിഹാസത്തിന് ആദരം; എല്ലാ രാജ്യങ്ങളിലും ഒരു സ്റ്റേഡിയം പെലെയുടെ പേരിൽ

ലോകരാജ്യങ്ങളിലെ ഒരു സ്റ്റേഡിയത്തിന് ഫുട്ബോൾ ഇതിഹാസം പെലെയുടെപേരുനൽകാൻ ആവശ്യപ്പെടുമെന്ന് ഫിഫ തലവൻ ജിയാന്നി ഇൻഫാന്റിനോ. പെലെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാന്റോസിലെത്തിയ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിലാണ് തീരുമാനം വെളിപ്പെടുത്തിയത്. പെലെ അനശ്വരനാണ്. നമുക്ക്...

വിസ്മയക്കാഴ്ച സമ്മാനിച്ച്‌ സ്റ്റാര്‍ലിങ്ക് പേടകങ്ങള്‍

ആകാശത്ത് നിരനിരയായി നീങ്ങുന്ന കുഞ്ഞു വെളിച്ച തുണ്ടുകള്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി ആകാശത്ത് തെളിഞ്ഞ ഈ മനോഹര ദൃശ്യം ജനങ്ങളില്‍ അമ്ബരപ്പും അതോടൊപ്പം ആശയക്കുഴപ്പവും ഉണ്ടാക്കിയിരുന്നു. ഡിസംബര്‍ 30നായിരുന്നു ആകാശത്തെ ഈ...

കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി സൺഡേസ്കൂളിൽ പുതുവത്സരവും ക്രിസ്മസും സംയുക്തമായി ആഘോഷിച്ചു

കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി സൺഡേ സ്കൂളിന്റെയും മിഷൻ ലീഗിന്റെയും സംയുക്താഭിമുഖ്യത്തിൽ പുതുവത്സരവും ക്രിസ്മസും വിപുലമായി ആഘോഷിച്ചു. കാവുംകണ്ടം പാരീഷ് ഹാളിൽവച്ച് നടന്ന ചടങ്ങിൽ വികാരി ഫാ.സ് കറിയ വേകത്താനം...

ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൽ ഒരുക്കിയ ഛായ ചിത്രത്തിൽ മുഴുവൻ വിദ്യാർത്ഥികളും പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥന ശുശ്രൂഷകൾ നടത്തി. ഹെഡ്മിസ്ട്രിസ് സിസ്റ്റർ സിസിഎസ്എച്ച്...

കാവുകണ്ടം ഇടവകയിൽ വിവാഹ ജൂബിലിക്കാരെ ആദരിച്ചു

കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ 2023 -ൽ വിവാഹത്തിന്റെ 25 ,40 , 50,60 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതിമാരെ കാവുംകണ്ടം ഇടവകകൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിക്കുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും...

2023ല്‍ ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളിലും സാമ്ബത്തിക മാന്ദ്യത്തിന് സാധ്യത -ഐ.എം.എഫ്

ന്യൂയോര്‍ക്: 2023ല്‍ ലോക സമ്ബദ് വ്യവസ്ഥ വലിയ പരീക്ഷണം നേരിടുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ജോര്‍ജീവ മുന്നറിയിപ്പ് നല്‍കി. 'ലോക സമ്ബദ് വ്യവസ്ഥയുടെ മൂന്നിലൊന്നും മാന്ദ്യം പ്രതീക്ഷിക്കുന്നു. ചൈനയുടെ...

Popular

എൻ ഡി എ രഥം...

പാലാ :പാലാ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img