News

സംസ്ഥാന ബജറ്റ് ഫെബ്രുവരി 3ന്

സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി 3ന്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് കുറയാൻ സാധ്യതയുണ്ട്. തനത് വരുമാനം കൂട്ടാൻ നടപടിയുണ്ടാകും. ഫീസും പിഴയും കൂട്ടാനും സാധ്യതയുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ്...

മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കാം; ആശംസകളുമായി മുഖ്യമന്ത്രി

രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ സത്തയെ നിർണയിക്കുന്നതും നിർവചിക്കുന്നതും ഭരണഘടനയാണ്. ഭരണഘടനയുടെ പ്രാധാന്യമുൾക്കൊണ്ട്, മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് ഈ ലക്ഷ്യങ്ങൾ...

സൈനിക മെഡലുകൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 7 പേർക്ക് ശൗര്യചക്രയും 2 പേർക്ക് കീർത്തിചക്രയും സമ്മാനിക്കും. ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് പരം വിശിഷ്ട സേവാ മെഡലുണ്ട്. ക്യാപ്റ്റൻ അരുൺകുമാർ ,...

റിപ്പബ്ലിക് ദിനാഘോഷം : ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തി

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയെ രാഷ്ട്രപതി ഭവനിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. നാളെ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ അതിഥിയായാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യയിൽ എത്തിയത്....

വാട്ട്സാപ്പിൽ പുതിയ ഫീച്ചർ

വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റായ 23.1.75 ലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. വാട്ട്സാപ്പ് സെർച്ച് ബൈ ഡേറ്റ് ഫീച്ചർ ഉപയോഗിച്ച് സന്ദേശം ലഭിച്ച ദിവസങ്ങൾ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കൾക്ക് സാധിക്കും. ചാറ്റ്...

വിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ്

പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്. ഫിന്നിഷ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ സംസ്ഥാനത്തെത്തി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികളിൽ പരസ്പര സഹകരണത്തോടെ നവീന ആശയങ്ങൾ നടപ്പിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം....

ഭൂമി തിരിഞ്ഞ് കറങ്ങുന്നു?

ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം തെല്ലിട നിലച്ചെന്ന് പഠനം. അകക്കാമ്പിന്റെ ചലനദിശയിൽ വ്യതിയാനമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. 2009ലാണ് അകക്കാമ്പിന്റെ ഭ്രമണത്തിൽ ഇടവേള എടുത്തതെന്നും ശേഷം എതിർദിശയിൽ ചലിച്ചു തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. നേച്ചർ ജിയോ സയൻസിൽ...

45 ദിവസം കൊണ്ട് ചൊവ്വയിലെത്താം; നാസയുടെ പുതിയ കണ്ടുപിടുത്തം

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ കണക്കനുസരിച്ച് ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കുള്ള യാത്രയ്ക്ക് 7 മാസമെടുക്കും. എന്നാൽ ഇപ്പോൾ 'ന്യൂക്ലിയർ തെർമൽ ആൻഡ് ന്യൂക്ലിയർ ഇലക്ട്രിക് പ്രൊപ്പൽഷൻ' സഹായത്തോടെവെറും 45 ദിവസം കൊണ്ട് ചൊവ്വയിലേക്ക്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img