News

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 25

2025 ഫെബ്രുവരി 25 ബുധൻ 1199 കുംഭം 14 വാർത്തകൾ 🗞️👉 പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി...

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു: സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കത്തോലിക്കാ കോൺഗ്രസ്

പാലാ : ക്രിസ്ത്യൻ പിന്നോക്കാവസ്ഥയെപ്പറ്റി പഠിച്ച് നടപടികൾ ശുപാർശ ചെയ്യുന്നതിനായി നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കത്തോലിക്കാ കോൺഗ്രസ് പാലാ...

സെർവിക്കൽ ക്യാൻസറിനെ നേരിടാൻ സ്വസ്ത നാരി ദൗത്യം ആരംഭിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

14 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്ക് രാജ്യവ്യാപകമായി സൗജന്യ വാക്സിൻ ഡ്രൈവ് നടത്തും. നിരീക്ഷണത്തിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.HPV യിൽ നിന്ന് സംരക്ഷണം ലഭിക്കാൻ ഗാർഡാസിൽ...

നുണപ്രചാരണവും വ്യക്തിഹത്യയും വികസന മുരടിപ്പിന് പരിഹാരമാകില്ല:- ജോസ് കെ മാണി

പ്രവിത്താനം:_കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല.പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ...

ദേശീയോദ്ഗ്രഥന പ്രശ്നോത്തരി വിജയികൾക്ക് സമ്മാനവിതരണം നാളെ ഫെബ്രു- 25 ന്

അര ലക്ഷം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു പാലാ: ഇന്ത്യയുടെ 77-മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യസഭ അംഗം ജോസ് കെ മാണി എംപി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ഫെബ്രുവരി 25,ഉച്ചകഴിഞ്ഞ് രണ്ടിന്...

ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ: അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികവർഗ വികസന വകുപ്പിനുകീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് 2026-27 അധ്യയന വർഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിന് (പെൺകുട്ടികൾ) അപേക്ഷ ക്ഷണിച്ചു. www.stmrs.in വഴി ഓൺലൈനായി അപേക്ഷിക്കണം. കുടുംബ...

നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്; മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈക ആശുപത്രിപടിക്കു സമീപത്തുണ്ടായ അപകടത്തിൽ പൈക സ്വദേശി എബ്രഹാമിന് ( 59)...

ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

കോട്ടയം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി എസ്.ബി. കോളജ്, പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക്വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ് എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img