News

കൃഷിക്ക് വ്യവസായ പരിഗണന നൽകണം, വിജ്ഞാനവ്യാപനവും വിപണിയിട പെടലുകളും കാര്യക്ഷമമാക്കണം: മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്

പാലാ : കാർഷിക ഉൽപ്പന്നങ്ങൾക്ക് വ്യാവസായിക ഉൽപ്പന്നങ്ങൾക്ക് തുല്യമായ പരിഗണനയും പ്രോൽസാഹനവും നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് പാലാ രൂപതാ വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു. അസംഘടിതരായ കർഷകരെ വോട്ടു...

ഏറ്റുമാനൂരിൽ വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരുടെ സംഗമം ഫെബ്രുവരി 28ന് പ്രസ് ക്ലബ് ഹാൾ

കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെ അഞ്ചാമത് സൗഹൃദ സമ്മേളനത്തോടനുബന്ധിച്ച് കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായി ഒരു സംഗമം കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും, എംപിമാർ, എംഎൽഎമാർ, മുൻ മന്ത്രിമാർ, എക്സ് എംഎൽഎമാർ, മുൻ പി എസ്...

ഗ്രാമപ്രദേശങ്ങളിലെ നേത്രചികിത്സാ രംഗത്ത് വിപ്ലവം; പൈക ലയൺസ് ആശുപത്രിയിൽ മാർച്ച് 1 മുതൽ വൈകിട്ട് വരെ ഒ.പി.

ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞ ചെലവിൽ മികച്ച നേത്രചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2007-ൽ ലയൺസ് ഡിസ്ട്രിക്ട് 318 B മുൻ ഗവർണർ ഡോ. ജോർജ്ജ് മാത്യുവിന്റെ ദീർഘവീക്ഷണത്തിൽ സ്ഥാപിതമായ പൈക ഹോസ്പിറ്റൽ സേവനസമയം ലയൺസ്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ കടുത്ത കുടിവെള്ളക്ഷാമം; രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ

കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളമില്ലാതെ രോഗികൾ പ്രതിസന്ധിയിൽ. ഇന്ന് വൈകുന്നേരം മുതലാണ് കുടിവെള്ള പ്രതിസന്ധി ആരംഭിച്ചത്. https://www.youtube.com/shorts/ziAzMvIBtTA വിവിധ ബ്ലോക്കുകളിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാർ താഴെ വണ്ടിയിൽ കൊണ്ടുവരുന്ന വെള്ളം ശേഖരിച്ചുവെച്ചാണ് ഉപയോഗിക്കുന്നത്. രോഗികൾ പുറത്തുനിന്ന്...

മരണത്തിലും മാതൃകയായി ജിജിൻ; അഞ്ച് പേർക്ക് പുതുജീവൻ നൽകി കിളിമാനൂർ സ്വദേശി വിടവാങ്ങി

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്നലെയാണ് ജിജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചത്. https://www.youtube.com/watch?v=61ed1S2iRWs ഹൃദയം, കരള്‍,...

സൗജന്യ വെയർഹൗസ് എക്സിക്യൂട്ടീവ് കോഴ്‌സ്: പാമ്പാടി അസാപ് സ്‌കിൽ പാർക്കിൽ പ്രവേശനം ആരംഭിച്ചു.

കോട്ടയം: അസാപ് കേരളയുടെ പാമ്പാടി സ്‌കിൽ പാർക്കിൽ വെയർഹൗസ് എക്സിക്യൂട്ടീവ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ലോജിസ്റ്റിക്‌സ് സെക്ടർ സ്‌കിൽ കൗൺസിലിന്റെ ക്വാളിഫിക്കേഷൻ പാക്കേജിനുസരിച്ചുള്ള 60 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ കോഴ്സിലേക്കാണ് പ്രവേശനം. പ്ലസ്...

ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

കോട്ടയം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി എസ്.ബി. കോളജ്, പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക്വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ് എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും...

പള്ളം ഐ.സി.ഡി.എസ് അങ്കണവാടികളിലേക്ക് അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്യാൻ ദർഘാസ് ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 134 അങ്കണവാടികളിലേക്ക് 2025 26 സാമ്പത്തിക വർഷത്തെ അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img