National

സായുധ സേനയിൽ തൊഴിൽ അവസരം; 458 ഒഴിവുകൾ

കേന്ദ്ര സായുധ സേനാവിഭാഗമായ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ തൊഴിലവസരം. കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ 458 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കാണ് അവസരം. പത്താംക്ലാസ് വിജയവും ഹെവി ലൈസൻസുമാണ് യോഗ്യത. കുറഞ്ഞത് 170 സെ.മീ. ഉയരം,...

ജമ്മു കശ്മീരിലെ പൂഞ്ചിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 2 ഭീകരന്മാർ കൊല്ലപ്പെട്ടു. നുഴഞ്ഞ് കയറ്റ ശ്രമം നടത്തിയ ഭീകരരാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് തിരച്ചിൽ തുടരുകയാണെന്ന് സൈനിക ഉദ്യോഗസ്ഥർ...

‘എംഎൽഎമാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്’

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നിയമസഭാംഗങ്ങളുടെ ഒരു മാസത്തെ ശമ്പളം നീക്കിവെക്കാൻ തീരുമാനിച്ചതായി ഹിമാചൽ പ്രദേശ് മന്ത്രിസഭ അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്കുള്ള സമാന സംഭാവനകൾക്കായി തന്റെ സർക്കാർ പ്രതിപക്ഷ നേതാക്കളെയും സമീപിക്കുമെന്നും മുഖ്യമന്ത്രി സുഖ്വീന്ദർ...

അസമിൽ വെള്ളപ്പൊക്കം; 67,000ത്തിലധികം ആളുകൾ ദുരിതത്തിൽ

കനത്ത മഴയിൽ അസമിൽ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമായി തുടരുകയാണ്. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള പ്രധാന നദികളുടെ ജലനിരപ്പ് പലയിടത്തും അപകടകരമായ നിലയ്ക്ക് മുകളിലാണ്. സംസ്ഥാനത്തെ 17 ജില്ലകളിലായി 67,000ത്തിലധികം ആളുകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു....

അഭിമാനം ആകാശത്തോളം.. ആശംസകളോടെ മോദി

ചന്ദ്രയാൻ 3ന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയുമെന്ന് പ്രധാനമന്ത്രി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. ഇന്ന് രാജ്യത്തിന്റെ മുന്നാമത്തെ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img