ചന്ദ്രയാൻ 3, ഐഎസ്ആർഒയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണ്. ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 ബഹിരാകാശ പേടകം ഷെഡ്യൂൾ അനുസരിച്ച്, ജൂലൈ 14 വെള്ളിയാഴ്ച 2:35 ന് ശ്രീഹരിക്കോട്ടയിലെ SDSC SHAR-ൽ നിന്ന്...
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുടെ ഹർജി.
നാഷ്ണൽ സോളിഡാരിറ്റി ഫോറം,...
കൊച്ചി: ഇന്ത്യൻ ജനതയുടെ വിശാലമായ വൈവിധ്യത്തിന്റെ പശ്ചാത്തലത്തിൽ, സാംസ്കാരികവും മതപരവുമായി ഏകീകൃത സിവിൽ കോഡ് എന്ന ആശയം അപ്രായോഗികവും അസാധ്യവുമാണെന്ന് കെസിബിസി.
ഇരുപത്തൊന്നാമത് നിയമ കമ്മീഷൻ 2018ൽ പുറത്തിറക്കിയ കൺസൾട്ടേഷൻ പേപ്പ റിലൂടെ...
തിരുവനന്തപുരം: ഭാരതം എല്ലാ സംസ്കാരങ്ങളേയും ഒരുമിപ്പിക്കുന്ന നാടായിരുന്നുവെന്നു ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ.
ലൂർദ് ഫൊറോനാ പള്ളിയിൽ നടത്തിയ ദുക്റാന സംഗമത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്. എല്ലാ സംസ്കാരങ്ങളേയും...
മൂവാറ്റുപുഴ: മണിപ്പൂർ കലാപത്തിലൂടെ ക്രിസ്തുമതത്തെ ഇല്ലാതാക്കാമെന്നത് വ്യാ മോഹമാണെന്ന് കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷ പ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.
മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി...
ഷിംല: ഹിമാചൽ പ്രദേശിൽ ഞായറാഴ്ച പെയ്ത കനത്ത മഴയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും സാധാരണ ജീവിതം സ്തംഭിപ്പിക്കുകയും ചെയ്തു. സ്‌കൂളുകളും കോളേജുകളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ അധികാരികൾ നിർദ്ദേശം നൽകി....
കൊച്ചി: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യവും ഹനിക്കപ്പെടരുതെന്നു കെആർഎൽസിസി - കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ.
കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 41-ാം ജനറ...
ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം.
ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം. കുച്ച് ബിഹാറിൽ അക്രമികൾ പോളിങ് ബൂത്ത് തകർത്തു. ബാലറ്റ് പേപ്പറുകൾക്ക് തീയിട്ടു. 3 പ്രവർത്തകർ കൊല്ലപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് പറയുന്നു....