നടൻ വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്ത് മൂന്നംഗ സംഘം.
സിനിമാ നിർമാണ കമ്പനിയിൽ നിക്ഷേപിച്ച് മികച്ച വരുമാനം സ്വന്തമാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. ഒരു സിനിമാ നിർമാതാവുൾപ്പെടെയുള്ള...
ന്യൂഡല്‍ഹി: വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ അതിക്രൂരമായ ലൈംഗീകാതിക്രമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിന് പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തു തുടങ്ങി.
കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ധത്തിന് പിന്നാലെയാണ് ഈ...
കൊച്ചി: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട വനിതകളെ മൃഗീയമായി പീഡിപ്പിക്കുകയും, നഗ്‌നരാക്കി തെരുവിലൂടെ നടത്തി ഭാരതീയ സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്ത കിരാതമായ നടപടിയ്‌ക്കെതിരെ കെസിബിസി വനിതാ കമ്മീഷന്‍ സംസ്ഥാന സമിതി പ്രതിഷേധം രേഖപ്പെടുത്തി.
മെയ്...
സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന.
2024ൽ കർണാടകയിൽ ഒഴിവ് വരുന്ന സീറ്റിൽ നിന്ന് മത്സരിക്കാനാണ് സാധ്യത.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ നിർദേശം മുന്നോട്ട് വച്ചത്. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ...
പ്രതിപക്ഷ സഖ്യമായ INDIAയുമായും NDAയുമായും സമദൂരം പാലിക്കുമെന്ന് ബഹുജൻ സമാജ്വാദി പാർട്ടി പ്രസിഡന്റ് മായാവതി.
ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടും. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജ്യവ്യാപകമായി യോഗങ്ങൾ സംഘടിപ്പിക്കും....
വർഷങ്ങൾക്ക് ശേഷം യമുനാ നദിയിലെ ജലനിരപ്പ് താജ്മഹലിന്റെ ഭിത്തിയിൽ തൊട്ടു.
അവസാനമായി 1978ലെ പ്രളയത്തിലാണ് യമുനാനദി താജ്മഹൽ വരെയെത്തിയത്. പിന്നീട് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലാണ് യമുനാ നദി കരകവിഞ്ഞത്. ജലം ഇതുവരെയും ഷാജഹാന്റെയും...
കേന്ദ്ര സായുധ സേനാവിഭാഗമായ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ തൊഴിലവസരം.
കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ 458 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കാണ് അവസരം. പത്താംക്ലാസ് വിജയവും ഹെവി ലൈസൻസുമാണ് യോഗ്യത. കുറഞ്ഞത് 170 സെ.മീ. ഉയരം,...
ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 2 ഭീകരന്മാർ കൊല്ലപ്പെട്ടു.
നുഴഞ്ഞ് കയറ്റ ശ്രമം നടത്തിയ ഭീകരരാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് തിരച്ചിൽ തുടരുകയാണെന്ന് സൈനിക ഉദ്യോഗസ്ഥർ...