'ചൈനയ്ക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിച്ചിട്ടില്ല' രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ചൈനയ്ക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. രാജ്യസുരക്ഷാ സംബന്ധമായ വിഷയങ്ങൾ രാഷ്ട്രീയവത്കരിക്കരുത് ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമാണ് സർക്കാർ...
സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഓഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ ലബ്ധിക്ക് വേണ്ടി പോരാടി ജീവത്യാഗം ചെയ്ത മഹാത്മാക്കൾക്ക്...
ഇന്ന് മുതൽ ഓഗസ്റ്റ് 15 വരെയുള്ള മൂന്നു ദിവസങ്ങളിലായി വീടുകളിലും സ്ഥാപനങ്ങളിലും കൂട്ടായ്മകളിലും ദേശീയ പതാക ഉയർത്തും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിക്ക് സംസ്ഥാന സർക്കാരുകളുടെയും പിന്തുണയുണ്ട്. ആസാദി കാ അമൃത് മഹോത്സവിന്റെ...
PSC കോർണർ: ►ഇന്ത്യൻ ദേശീയപതാക അംഗീകരിക്കപ്പെട്ട ദിവസം: 1947 ജൂലൈ 22 ►ഇന്ത്യൻ ദേശീയപതാകയിലെ നിറങ്ങൾ: കുങ്കുമം, വെള്ള, പച്ച (കുങ്കുമം- ധീരത, ത്യാഗം; വെള്ള -സത്യം, സമാധാനം; പച്ച- സമൃദ്ധി,...
ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ ഇന്ന് സ്ഥാനമേൽക്കും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രധാന നേതാക്കൾ...