National

ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ പാർലമെൻറിൽ സമഗ്രമായ ബിൽ പാസ്സാക്കണം: തോമസ് ചാഴികാടൻ എംപി

ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ പാർലമെൻറിൽ സമഗ്രമായ ബിൽ പാസ്സാക്കണം: തോമസ് ചാഴികാടൻ എംപി. https://fb.watch/c6MxQMfjp6/

ക്രിമിനൽ നടപടിക്രമ ബിൽ ലോക്‌സഭ പാസാക്കി

ക്രിമിനൽ നടപടിക്രമ ബിൽ ലോക്‌സഭ പാസാക്കി, കുറ്റകൃത്യത്തിന് ഇരയായവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് അമിത് ഷാ. ക്രിമിനൽ നടപടിക്രമം (ഐഡന്റിഫിക്കേഷൻ) ബില്ലിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, ഇത് പോലീസും അന്വേഷകരും ക്രിമിനലുകളേക്കാൾ രണ്ട് പടി...

പാൻ കാർഡ് (Pan Card) ആധാറുമായി (Aadhaar) ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി

പാൻ കാർഡ് (Pan Card) ആധാറുമായി (Aadhaar) ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. അതേസമയം പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത നികുതിദായകർ പിഴ ഒടുക്കേണ്ടിവരും. ആദ്യം മൂന്ന് മാസം വരെ 500...

മിണ്ടാതിരിക്കുക, നിങ്ങൾക്കിതു നല്ലതല്ല

പെട്രോള്‍ വില സംബന്ധിച്ച് മുന്‍പ് നടത്തിയ പ്രസ്താവനയെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി യോഗ ഗുരു ബാബ രാംദേവ്. ഹരിയാനയിലെ കര്‍ണാലില്‍ നടന്ന പരിപാടിക്കിടെയായിരുന്നു തര്‍ക്കം. പെട്രോള്‍ ലീറ്ററിന് 40 രൂപയ്ക്കും പാചകവാതക...

2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 5 പ്രധാന ആദായ നികുതി നിയമ മാറ്റങ്ങൾ

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷം ഈ ആഴ്ച ആരംഭിക്കുന്നതോടെ, പുതിയതും പരിഷ്കരിച്ചതുമായ ആദായനികുതി നിയമങ്ങളും നിലവിൽ വരും. ഏപ്രിൽ 1 മുതൽ വ്യക്തിഗത നികുതിയുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങൾ മാറാൻ പോകുന്നു. പുതിയ...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) മൂന്ന് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ദ്ധനവ്‌. നിലവില്‍...

ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി; പെ​ട്രോ​ളി​ന് 88 പൈ​സ, ഡീ​സ​ലി​ന് 84 പൈ​സ

കൊ​ച്ചി: ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​മി​ത​ഭാ​രം ഏ​ൽ​പ്പി​ച്ചു​കൊ​ണ്ടു രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​വ​ർ​ധ​ന തു​ട​രു​ന്നു. ബു​ധ​നാ​ഴ്ച ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 88 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഈ ​മാ​സം 23 മു​ത​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഒ​രു...

തൊഴിലുറപ്പ് കൂലി കൂട്ടി ദിവസക്കൂലി 311 രൂപ

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തില്‍ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവില്‍ 291 രൂപയായിരുന്നു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img