National

നേപ്പാളിൽ മണ്ണിടിച്ചിലിൽ അഞ്ച് മരണം

നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ 28 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. റോഡുകളും പാലങ്ങളും തകർന്നതിനാൽ ദുരിത ബാധിത പ്രദേശത്തേക്ക് എത്താൻ അധികൃതർ പ്രയാസപ്പെടുകയാണ്. ശനിയാഴ്ച വൈകിട്ടാണ് കിഴക്കൻ...

മണിപ്പൂരിൽ സംഘർഷം തുടരുന്നു; നിരവധി വീടുകൾക്ക് തീയിട്ടു

മണിപ്പൂരിലെ ക്വാക്ത, കാങ്വായ് പ്രദേശങ്ങളിൽ വീണ്ടും സംഘർഷം. ഇന്ന് പുലർച്ചെ വരെ ഇടയ്ക്കിടെ വെടിവയ്പ്പ് നടന്നതായി പോലീസും സൈനിക വൃത്തങ്ങളും അറിയിച്ചു. നിരവധി വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുണ്ട്. വീണ്ടും സംഘർഷ സാധ്യത കണക്കിലെടുത്ത്...

അറുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, മണിപ്പൂരില്‍ സ്ഥിതി ദയനീയം

ഇംഫാല്‍: കലാപത്തെ തുടര്‍ന്നു തികച്ചും അശാന്തമായ മണിപ്പൂരില്‍ അറുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നാനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയായെന്നും മണിപ്പൂരി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ക്രിസ്ത്യന്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ്...

ബൈക്ക് പാഞ്ഞെത്തി; മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുരക്ഷ ഒരുക്കുന്നതിൽ ഗുരുതര വീഴ്ച. പ്രഭാത സവാരിക്കായി ഔദ്യോഗിക വസതിയിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിന് നേരെ ബൈക്ക് പാഞ്ഞെത്തി. ഫുട്പാത്തിലേക്ക് ചാടിക്കയറിയ അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ട്...

ബിഹാറിലെ പുതിയ പാലം ഗംഗയിൽ തകർന്നുവീണു…

ബിഹാറിൽ 1.717 കോടി രൂപ ചെലവിട്ടു നിർമാണത്തിലിരുന്ന പാലം ഗംഗാ നദിയിൽ തകർന്നുവീണു ഗാരിയെയും ഭാഗപുരിനെയും ബന്ധിപ്പിക്കുന്ന പാലമാണു നടുഭാഗം തകർന്നു വീണത്. വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല....

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img