2025 ഫെബ്രുവരി 16 കുംഭം 04
വാർത്തകൾ
കാഞ്ഞിരമറ്റം പള്ളിയിൽ വി. സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ
പാലാ: കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളിയിൽ വി. സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ ഇന്ന് ഞായറാഴ്ച നടക്കും. രാവിലെ അഞ്ചരയ്ക്ക് വിശുദ്ധകുർബാനയെ തുടർന്ന് തിരുസ്വരൂപ വെഞ്ചിരിപ്പ് നടക്കും....