Local

അനിശ്ചിതകാല സമരവുമായി കോഴിക്കോട് മെഡിക്കൽ കോളജിലെ പി.ജി. ഡോക്ടേഴ്സ്

ഫെബ്രുവരിയിലെ സ്റ്റൈപ്പൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പിജി ഡോക്ടേഴ്സ് അനിശ്ചിതകാല സമരം ആരംഭിച്ചു രാവിലെ എട്ടിന് തുടങ്ങിയ സമരത്തിൽ നിന്ന് തീവ്ര പരിചരണ വിഭാഗം, അത്യാഹിത വിഭാഗം ലേബർ...

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍, ഉദ്യേഗസ്ഥതല അവലോകനയോഗം ചേര്‍ന്നു

പാലാ: 41ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി പാലാ ആര്‍ഡിഒ പി.ജി.രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. പോലീസ്, ഫയര്‍ഫോഴ്‌സ്, ട്രാഫിക് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു....

ആരോഗ്യ സുരക്ഷ അവകാശമാണ് : ഫാ.തോമസ് കിഴക്കേൽ

പാലാ: ജീവിതശൈലി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ രോഗകാരണമാകുന്ന ഇക്കാലത്ത് ആരോഗ്യ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യമുണ്ടന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. https://youtube.com/shorts/7S_5jSeF9Og?feature=shar https://youtube.com/shorts/7S_5jSeF9Og?feature=sharവിഷരഹിതമായ ഭക്ഷണം ഉറപ്പു...

പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തൽ കാൽനാട്ടുകർമ്മം ഇന്ന്

പാലാ: ഡിസംബർ 19 -ന് ആരംഭിക്കുന്ന പാലാ രൂപത 41-ാമത് ബൈബിൾ കൺവെൻഷന്റെ പന്തൽ കാൽനാട്ടുകർമ്മം ഇന്ന് (നവംബർ 29 ബുധനാഴ്‌ച) നടക്കും. കൺവൻഷൻ നട ക്കുന്ന പാലാ സെൻ്റ് തോമസ് കോളേജ്...

കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന നടത്തി

കോട്ടയം: കെസിബിസി അധ്യക്ഷനും മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥന...

തൃക്കാക്കര മോഡൽ പുതുപ്പള്ളിയിൽ പയറ്റാൻ കോൺഗ്രസ്

തൃക്കാക്കര മോഡൽ തെരഞ്ഞടുപ്പ് തന്ത്രം പുതുപ്പള്ളിയിൽ പയറ്റാൻ കോൺഗ്രസ്. ബൂത്ത് തലം മുതൽ എല്ലാ വീടുകളും നേരിട്ടെത്തി പ്രചരണം നടത്താനാണ് പാർട്ടി തീരുമാനം. പുതുപ്പള്ളി മണ്ഡലത്തിലെ 8 പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന തല...

പുസ്തക തൊട്ടിൽ നിറയുന്നു ആഹ്ലാദ തിമർപ്പിൽ വിദ്യാർത്ഥികൾ.

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വായനാ ദിനത്തോട് അനുബന്ധിച്ച് തുടങ്ങിയ പുസ്തക തൊട്ടിൽ ശ്രദ്ധയമാകുന്നു. ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കുളിന്റെ വരാന്തയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുസ്തക തൊട്ടിൽ .ദിനം പ്രതി നിരവധി പുസ്തകങ്ങളാണ് നിറയുന്നത്...

അടിസ്ഥാന ശില ഇട്ടു : കാഞ്ഞിരമറ്റം പള്ളി

കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ വൈദികമന്ദിരത്തോടു ചേർന്ന് നിർമ്മിക്കുന്ന ഗസ്റ്റ് റൂമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു പാലാ: വികാരി റവ.ഫാ.ജോസഫ് മണ്ണനാൽ അടിസ്ഥാന ശിലയുടെ വെഞ്ചിരിപ്പും ശിലാസ്ഥാപന കർമ്മവും നിർവ്വഹിച്ചു. സഹ വികാരി ഫാ....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img