വെട്ടിമുകൾ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് പോൾസ് ഹൈസ്കൂൾ, വെട്ടിമുകൾ ഹൈസ്കൂൾ (HS) വിഭാഗം ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ ഉജ്ജ്വല വിജയം നേടി. മികച്ച പ്രകടനത്തിലൂടെ ഈ ടീം ഒന്നാം...
വെട്ടിമുകൾ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് പോൾസ് ഹൈസ്കൂൾ, വെട്ടിമുകൾ യു.പി. വിഭാഗം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം സ്ഥാനവും എ ഗ്രേഡു കരസ്ഥമാക്കി.
https://youtube.com/shorts/QvMd85ScEr8
വെട്ടിമുകൾ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് പോൾസ് ഹൈസ്കൂൾ, വെട്ടിമുകൾ ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ മിന്നുന്ന വിജയം നേടി. എൽ.പി. വിഭാഗം ഗ്രൂപ്പ് ഡാൻസ് മത്സരത്തിലാണ് ഒന്നാം...
കിടങ്ങൂർ: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവ വേദിയിൽ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ , കിടങ്ങൂർ യക്ഷഗാനത്തിൽ ഹൈസ്കൂൾ വിഭാഗം യക്ഷഗാനം മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ഉജ്ജ്വല...
കിടങ്ങൂർ: സ്കൂൾ കലോത്സവ വേദിയിൽ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ കിടങ്ങൂരിലെ യു.പി. വിഭാഗം വിദ്യാർത്ഥിനികൾ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധ നേടി. തിരുവാതിരകളി മത്സരത്തിലാണ് ഈ നേട്ടം.
https://youtube.com/shorts/8IhJkCMJ1gA
മത്സരം: യു.പി. തിരുവാതിരകളി
നേട്ടം:...
കാസർകോട്: സംസ്ഥാനതല സിബിഎസ്ഇ കലോത്സവത്തിൽ നാടോടിനൃത്തം കാറ്റഗറി 3-ൽ (മൂന്ന്) കാസർകോട് ജില്ലയ്ക്ക് അഭിമാനമായി രാഷി പ്രിയ കെ. ഒന്നാം സ്ഥാനം കരസ്ഥമാക്കി.
https://youtube.com/shorts/D19IOCI4eTs
ബദിയടുക്ക കുനിൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് രാഷി പ്രിയ....
മരങ്ങാട്ടുപിള്ളി ∶ സഹോദയ സംസ്ഥാന കലോത്സവത്തിലെ കോൽകളി കോമൺ കാറ്റഗറിയിൽ പത്തിരിപ്പാലം മൗണ്ട് സീന പബ്ലിക് സ്കൂൾ വീണ്ടും കിരീടം സ്വന്തമാക്കി. മൂന്നാം തവണയാണ് മൗണ്ട് സീന പബ്ലിക് സ്കൂൾ കോൽകളിയിൽ ഒന്നാം...
തേവക്കൽ (എറണാകുളം): ഈ വർഷത്തെ സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ മോണോ ആക്ട് മത്സരത്തിൽ കൊച്ചി മെട്രോ സഹോദയക്ക് തിളക്കമാർന്ന നേട്ടം. കാറ്റഗറി 2 (രണ്ട്) മോണോ ആക്ട് മത്സരത്തിൽ വിദ്യോദയ സ്കൂൾ തേവക്കലിലെ...