വൈക്കം - വെച്ചൂർ റോഡ് ഉപരിതലത്തിൽ ടൈലുകൾ പാകുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ തലയാഴം മുതൽ ഇടയാഴം വരെയുള്ള ഭാഗത്ത് ടോറസ് വാഹനങ്ങൾ , ലോറികൾ മുതലയായ ഭാരം കയറ്റിയ വാഹനങ്ങളുടെ...
കുറവിലങ്ങാട്: പള്ളിയിലെ ഇമ്മാനുവൽ കൊച്ചച്ചൻ വീണ്ടും വൈറലാവുകയാണ്. കഴിഞ്ഞ തവണ ഡാൻസിലൂടെ ആയിരുന്നെങ്കിൽ ഇത്തവണ വാർക്കപ്പണിയിലൂടെയാണ് ഹൃദയങ്ങൾ തൊട്ടത്.
പണികൾ ആരംഭിക്കുന്നതിനുമുമ്പ് ളോഹയിട്ട് പ്രാർത്ഥിക്കാനെത്തിയ കൊച്ചച്ചൻ അൽപം കഴിഞ്ഞപ്പോൾ വേഷംമാറി പണിക്കെത്തിയപ്പോൾ...
അരുവിത്തുറ: ചെറുപുഷ്പ മിഷൻ ലീഗ് അരുവിത്തുറ മേഖലയുടെ നേതൃത്വത്തിൽ 5 മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്കായി ക്യാംപ് ആരംഭിച്ചു. സെന്റ് ജോർജ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന ക്യാംപ് ഫൊറോന വികാരി ബഹു....
കോട്ടയം : മെഡിസെപ് പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ സമർപ്പിക്കാത്ത പെൻഷൻകാർ അവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറിയിൽ അടിയന്തരമായി അപേക്ഷ നൽകണമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.
ട്രഷറിയിൽ നേരിട്ട് അപേക്ഷ നൽകാൻ കഴിയാത്തവർ...
കോട്ടയം-ഏറ്റുമാനൂർ റെയിൽ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായ നിർമാണ ജോലികൾ നടക്കുന്നതിനാൽ ഏറ്റുമാനൂർ- കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് ഇന്ന് (മെയ് 7) രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് അഡീഷണൽ...
കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരെത്തി ഇടവകയിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് മാതൃവേദി, AKCC, പിതൃവേദി, SMYM എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് വയോജന...