Local

ജീസസ് യൂത്ത് പാലാ പ്രൊലൈഫ് ടീംഎക്സിബിഷൻ നടത്തി

ജീസസ് യൂത്ത് പാലാ പ്രൊലൈഫ് ടീം കൂടല്ലൂർ ഇടവകയിലെ എസ് എം വൈ എം , മാതൃവേദി എന്നീ സംഘടനകളുടെ സഹകരണത്തോടെ പ്രോലൈഫ് എക്സിബിഷൻ നടത്തി.

ജൽ ജീവൻ മിഷൻ ഫ് ളാഷ് മോബ് നടത്തി

പാലാ:ജൽ ജീവൻ മിഷന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ബി. വി. എം. കോളേജ് വിദ്യാർത്ഥികൾ വിവിധ കേന്ദ്രങ്ങളിൽ ജല സംരക്ഷണത്തെ ആസ്പദമാക്കി ഫ്ലാഷ് മോബും തെരുവുനാടകവും...

ട്രാൻസ്ഫോമറിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി

ആപ്പാഞ്ചിറ ∙ ട്രാൻസ്ഫോമറിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ തീ പിടിത്തം ഒഴിവായി. ഇന്നലെ രാവിലെ  ആപ്പാഞ്ചിറ മുക്കത്തുള്ള കെഎസ്ഇബി ട്രാൻസ്ഫോമറിലാണു തീ പടർന്നത്....

വാഹന ലേലം

കോട്ടയം : കളക്ടറേറ്റ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അധീനതയിലുള്ളതും ഉപയോഗമില്ലാത്തതുമായ KL05 K878 2000 മോഡൽ മഹീന്ദ്ര മാർഷൽ ഏപ്രിൽ ഏഴിന് ഉച്ചകഴിഞ്ഞ് ലേലം ചെയ്യും. താത്പര്യമുള്ളവർ...

ജില്ലാ പോലീസിന്റെ അഭിമാനമായി കോട്ടയം പോലീസിലെ ബെയ്‌ലി

നാഷണൽ സെക്യൂരിറ്റി ഗാർഡ് ദേശീയ തലത്തിൽ മനസറിൽ സംഘടിപ്പിച്ച K9 വാലിഡിഷനില്‍ ഒന്നാംസ്ഥാനം നേടി സംസ്ഥാന പോലീസിന് തന്നെ അഭിമാനമായ കോട്ടയം ജില്ലാ പോലീസിലെ K9 സ്ക്വാഡിലെ ബെയ്‌ലി- 287 എന്ന...

പാലാ കെഎസ്ആർടിസി ബസ് ടെർമിനലും ഷോപ്പിങ് കോംപ്ളെക്സും ഇന്നു തുറന്നുകൊടുത്തു

പാലാ : നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കെഎസ്ആർടിസി ബസ് ടെർമിനലും ഷോപ്പിങ് കോംപ്ളെക്സും ഇന്നു തുറന്നുകൊടുത്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 20 കടമുറികൾ ഉദ്ഘാടനത്തിനുശേഷം ലേലം ചെയ്തു നൽകും. വാഹനങ്ങൾ പാർക്ക് ചെയ്യാൻ...

പാലാ അൽഫോൻസാ കോളേജിൽ യാത്രയയപ്പു സമ്മേളനം

പാലാ അൽഫോൻസാ കോളേജിൽ ഫിസിക്സ്‌ ഡിപ്പാർട്മെന്റ് ൽ സുത്യർഹമായ സേവനം ചെയ്തതിനു ശേഷം സർവീസ് ൽ നിന്ന് വിരമിക്കുന്ന സി. ഷേർലി ജോസഫ് SH ന് യാത്രയയപ്പു നൽകി. മാർ ജേക്കബ് മുരിക്കൻ...

പെരുമ്പാമ്പും മുട്ടകളുമായി നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ

കടുത്തുരുത്തി സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആപ്പാഞ്ചിറ തോട് വൃത്തിയാക്കുന്നതിനിടെയാണ്  പാമ്പിനെ നാട്ടുകാർ പിടികൂടിയത്. 15 മുട്ടകളും ലഭിച്ചു.  നാട്ടുകാർ പെരുമ്പാമ്പിനെ പ്ലാസ്റ്റിക് ചാക്കിലാക്കി. വനം വകുപ്പ് അധികൃതരെ വിവരം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img