Local

വയോജന ദിനാചരണം നടത്തി

കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരെത്തി ഇടവകയിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് മാതൃവേദി, AKCC, പിതൃവേദി, SMYM എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് വയോജന...

കിണറ്റിൽ വീണ ആ​​റു വ​​യ​​സുക്കാരനെ പിന്നാ​​ലെ ചാ​​ടി യു​​വാ​​വ് ര​​ക്ഷി​​ച്ചു

ക​​ടു​​ത്തു​​രു​​ത്തി: തെ​​രു​​വു​​നാ​​യ്ക്ക​​ളെ ക​​ണ്ട് ഭ​​യ​​ന്നോ​​ടി​​യ ആ​​റു വ​​യ​​സു​​കാ​​ര​​ന്‍ അ​​യ​​ല്‍​​വീ​​ട്ടു​​മു​​റ്റ​​ത്തെ കി​​ണ​​റ്റി​​ല്‍ വീ​​ണു. പി​​ന്നാ​​ലെ ചാ​​ടി​​യ യു​​വാ​​വ് കു​​ട്ടി​​യെ ര​​ക്ഷി​​ച്ചു. കു​​ട്ടി​​യു​​മാ​​യി യു​​വാ​​വ് ക​​യ​​റി​​ല്‍ തൂ​​ങ്ങി​​ക്കി​​ട​​ന്നാ​​ണ് ര​​ക്ഷ​​ക​​നാ​​യ​​ത്. ഫ​​യ​​ര്‍​​ഫോ​​ഴ്സ് എ​​ത്തി​​യാ​​ണ് ഇ​​രു​​വ​​രെ​​യും ക​​ര​​യ്ക്കു ക​​യ​​റ്റി...

എസ് എം വൈ എം പാലാ രൂപതാ ഡയറക്ടറി പ്രകാശനം ചെയ്തു

പാലാ : 2022 പ്രവർത്തന വർഷത്തെ എസ് എം വൈ എം പാലാ രൂപത ഡയറക്ടറി പാലാ രൂപതാ യുവജനപ്രസ്ഥാനത്തിന്റെ പ്രഥമ ഡയറക്ടറും പാലാ രൂപത മുൻ അധ്യക്ഷനുമായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ...

പരിശീലന ക്യാമ്പ് നടത്തി

കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ അൾത്താര ബാല സഖ്യത്തിലെ വിദ്യാർഥികൾക്കുവേണ്ടി കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരിഷ് ഹാളിൽ വച്ച് ഏപ്രിൽ 19, 20 ചൊവ്വ, ബുധൻ തീയതികളിൽ...

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം ഇടുക്കി ജില്ലയിൽ സിറ്റിംഗ് നടത്തും

ഇടുക്കി : സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം ഇടുക്കി ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.കർഷക കടാശ്വാസ കമ്മീഷൻ ഈ...

കെ.റെയില്‍ ബഫര്‍സോണില്‍ 70 മീറ്റര്‍ അകലെയും നിര്‍മ്മാണത്തിന് ഉടക്കിട്ട് പഞ്ചായത്ത്‌

കോട്ടയം : കെ - റെയിലുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചയായിരിക്കുന്ന ബഫര്‍സോണ്‍ മേഖലയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കൊച്ചുപുരയ്ക്കല്‍ ജിമ്മി മാത്യുവിനെയാണ് വീടിന്റെ മുകളിലേക്ക് നിര്‍മാണം...

ലൗ ജിഹാദ് – തെറ്റ് പറ്റിയെന്ന് ജോര്‍ജ്; ഒളിച്ചോട്ടം വേണ്ടിയിരുന്നില്ലെന്ന് പി.മോഹനന്‍

കോഴിക്കോട് : കോടഞ്ചേരിയിലെ പ്രണയ വിവാഹത്തെപ്പറ്റിയുള്ള വിവാദത്തിൽ തനിക്കു തെറ്റുപറ്റിയെന്നു സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോര്‍ജ് എം.തോമസ്. അതേസമയം, കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവ് ഷെജിൻ ഒളിച്ചോടിയത് ഒഴിവാക്കാമായിരുന്നെന്നു സിപിഎം...

കൂട്ടിക്കൽ – പാലാ രൂപത നിർമ്മിച്ചു നൽകുന്ന രണ്ടാം ഘട്ടം വീടുകളുടെ അടിസ്ഥാനശിലകൾ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവ്വദിച്ചു

കൂട്ടിക്കൽ : പാലാ രൂപത നിർമ്മിച്ചു നൽകുന്ന രണ്ടാം ഘട്ടം വീടുകളുടെ അടിസ്ഥാനശിലകൾ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവ്വദിച്ചു. മറ്റുള്ളവരുടെ അത്യാവശ്യങ്ങൾക്കു നേരെ കൺ തുറന്ന് തനിക്കുള്ളതിന്റെ ഓഹരി മറ്റുള്ളവരുമായി പങ്കു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img