Local

ടെസ്റ്റിന് പങ്കെടുത്തത് 960 തവണ; ഒടുവിൽ ലൈസൻസ് കിട്ടി

ആത്മവിശാസം കൈവിടാതെ ശ്രമിക്കുക, ഒരിക്കൽ അത് സാധ്യമാകും. ഈ ഡയലോഗ് യാഥാർഥ്യമായ ഒരു സംഭവം പറയട്ടെ. ദക്ഷിണ കൊറിയയിലെ ചാ സാ സൂൺ എന്ന സ്ത്രീക്ക് ലൈസൻസ് കിട്ടിയ സംഭവമാണിത്. 2005 മുതൽ...

കണ്ണൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍

കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൊഴികളിൽ ചില സംശയങ്ങളുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മരണകാരണത്തിൽ...

പാതിവില തട്ടിപ്പിൽ BJP നേതാവ് AN രാധാകൃഷ്ണനെതിരെ പൊലീസിൽ പരാതി

പാതിവില തട്ടിപ്പിൽ BJP നേതാവ് AN രാധാകൃഷ്ണനെതിരെ പൊലീസിൽ പരാതി. ആലുവ എടത്തല സ്വദേശിനി ഗീതയാണ് പൊലീസിൽ പരാതി നൽകിയത്. പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് രാധാകൃഷ്ണനും അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയും പണം...

ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ ആരെയും നിർബന്ധിക്കരുത്;

ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിൻ്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കാനാവില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന...

വിശുദ്ധ നാടിനുവേണ്ടി സഹായം അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി

വിശുദ്ധ നാടിന്റെ പ്രത്യേകമായ സംരക്ഷണത്തിന് എല്ലാവർഷവും ദുഃഖവെള്ളിയാഴ്ച്ച ദിവസമോ, രൂപതാധ്യക്ഷൻ നിശ്ചയിക്കുന്ന മറ്റേതെങ്കിലും ദിവസമോ ധനശേഖരണം നടത്തുന്ന പാരമ്പര്യം തുടരുവാന്‍ സഹായ അഭ്യര്‍ത്ഥനയുമായി പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി. കടുത്ത ദുരിതമനുഭവിക്കുന്നവരുടെ നിലവിളി...

അനിശ്ചിതകാല സമരവുമായി കോഴിക്കോട് മെഡിക്കൽ കോളജിലെ പി.ജി. ഡോക്ടേഴ്സ്

ഫെബ്രുവരിയിലെ സ്റ്റൈപ്പൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പിജി ഡോക്ടേഴ്സ് അനിശ്ചിതകാല സമരം ആരംഭിച്ചു രാവിലെ എട്ടിന് തുടങ്ങിയ സമരത്തിൽ നിന്ന് തീവ്ര പരിചരണ വിഭാഗം, അത്യാഹിത വിഭാഗം ലേബർ...

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍, ഉദ്യേഗസ്ഥതല അവലോകനയോഗം ചേര്‍ന്നു

പാലാ: 41ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി പാലാ ആര്‍ഡിഒ പി.ജി.രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. പോലീസ്, ഫയര്‍ഫോഴ്‌സ്, ട്രാഫിക് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു....

ആരോഗ്യ സുരക്ഷ അവകാശമാണ് : ഫാ.തോമസ് കിഴക്കേൽ

പാലാ: ജീവിതശൈലി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ രോഗകാരണമാകുന്ന ഇക്കാലത്ത് ആരോഗ്യ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യമുണ്ടന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. https://youtube.com/shorts/7S_5jSeF9Og?feature=shar https://youtube.com/shorts/7S_5jSeF9Og?feature=sharവിഷരഹിതമായ ഭക്ഷണം ഉറപ്പു...

Popular

ഇറാൻ വിഷയത്തിൽ അതൃപ്തി വ്യക്തമാക്കി...

ആണവചര്‍ച്ചകളുടെ വിഷയത്തില്‍...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img