റഷ്യ-യുക്രൈൻ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്‍റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മോദിക്ക് കീഴിലെ ഇന്ത്യയുടെ വളർച്ചയെ ശശി തരൂർ അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു....
നാസയുടെ ക്രൂ 9 ദൗത്യം ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നിലെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ!
ഇന്ത്യയുടെ മകൾ സുനിത വില്യംസും സഹബഹിരാകാശയാത്രികരും അവരുടെ സ്ഥിരോത്സാഹം, സമർപ്പണം, ഒരിക്കലും മരിക്കാത്ത മനോഭാവം എന്നിവയാൽ എല്ലാവരെയും പ്രചോദിപ്പിച്ചിട്ടുണ്ട്....
ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം സുനിത വില്യംസിനെ ഇന്ത്യയിലേക്ക് പ്രതീക്ഷിക്കുന്നതായും ബഹിരാകാശയാത്രികർക്ക് ആശംസകൾ അറിയിക്കുന്നതായും മോദി കത്തിൽ പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒമ്പത് മാസത്തിലധികമായി തുടരുന്ന ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങുന്ന...
മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്
സംസ്ഥാനത്ത് വേനൽ മഴ അടുത്ത അഞ്ച് ദിവസം കൂടി തുടരും. ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ...
വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന് കാണിക്കാൻ നിയമ...
ഒന്‍പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് നാസ ശാസ്ത്രജ്ഞരായ ബുച്ച് വിൽമോറും സുനിതാ വില്യംസും ഉള്‍പ്പെടെയുള്ള സംഘം ഇന്ന്‍ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചിരിക്കുമ്പോള്‍ അവരുടെ ലാന്‍ഡിംഗ് വിജയകരമാകുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്....
കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസുകാരിയാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ്...